മറ്റുവാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖപദ്ധതി: ടെന്‍ഡര്‍ റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

വിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി റീ ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി. കരാര്‍ ഏറ്റിരുന്ന വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം 479.5 കോടി രൂപയുടെ ഗ്രാന്‍ഡ് ആവശ്യപ്പെട്ടിരുന്നു....

Read moreDetails

ശുചിത്വത്തിന് മുന്‍ഗണന കൊടുത്തുകൊണ്ട് ശബരിമല തീര്‍ത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കും: കെ. ജയകുമാര്‍

ശബരിമല മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു ദേവസ്വം ചീഫ് കമ്മീഷണര്‍ കെ. ജയകുമാര്‍ അറിയിച്ചു. ശുചിത്വത്തിനു മുന്‍ഗണന നല്‍കിക്കൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടപ്പിലാക്കാനാണ് യോഗ തീരുമാനം. അതനുസരിച്ചു ഒരു മാസം...

Read moreDetails

ഭീകരവാദം: ബി.ജെ.പിയുടെ നിലപാടുകള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞുവെന്ന് ശ്രീധരന്‍പിള്ള

കേരളത്തില്‍ ഭീകരവാദസംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബി ജെ പി പറഞ്ഞു വന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞുവെന്ന് കരുതാമെന്ന് ബി ജെ പി ദേശീയ നിര്‍വാഹകസമിതി അംഗം പി...

Read moreDetails

പവര്‍ഗ്രിഡ് തകരാര്‍: കേരളത്തെയും ബാധിക്കും

ഉത്തര-ദക്ഷിണ മേഖലാ പവര്‍ഗ്രിഡുകളിലുണ്ടായ തകരാര്‍ ഇന്ത്യയെ ഇരുട്ടിലാക്കും. തകരാര്‍ കേരളത്തിലെ വൈദ്യുത വിതരണത്തെയും ബാധിക്കും. കേരളത്തിലേക്കുള്ള കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് വരുന്നതാണ് സംസ്ഥാനത്തിന് ഇരുട്ടടിയാകുക.

Read moreDetails

ആറന്മുള വള്ളംകളിക്ക് തിരുവിതാംകൂര്‍ രാജകുടുംബം 50,000 രൂപ നല്‍കും

ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഈ വര്‍ഷം മുതല്‍ തിരുവിതാംകൂര്‍ രാജകുടുംബം അന്‍പതിനായിരം രൂപ ധനസഹായം നല്‍കും. ആറന്മുള വള്ളസദ്യ വഴിപാട് നടത്താനെത്തിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഇക്കാര്യം...

Read moreDetails

ഹില്‍പ്പാലസ്: മാന്‍പാര്‍ക്ക് പൂട്ടാന്‍ നിര്‍ദ്ദേശം

തൃപ്പൂണിത്തുറ ഹില്‍പ്പാലസ് മ്യൂസിയം വളപ്പിലുള്ള മാന്‍പാര്‍ക്ക് സൗകര്യങ്ങളില്ലാത്തതിനാല്‍ പൂട്ടണമെന്ന് കേന്ദ്ര സൂ അതോറിട്ടി നിര്‍ദേശം നല്‍കി. താത്കാലിക പ്രവര്‍ത്തനാനുമതിയാണ് മാന്‍പാര്‍ക്കിന് ഇപ്പോള്‍ സൂ അതോറിട്ടി നല്‍കിയിരിക്കുന്നത്. 118...

Read moreDetails

ഗുരുവായൂര്‍: ആനക്കോട്ടയുടെ ഉള്ളിലേക്ക് വാഹനങ്ങള്‍ക്ക് നിരോധനം

പുന്നത്തൂര്‍ ആനക്കോട്ടയുടെ അകത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഗുരുവായൂര്‍ ദേവസ്വം നിരോധിച്ചു. ദേവസ്വത്തിന്റെ ഔദ്യോഗിക വാഹനങ്ങള്‍ക്കു മാത്രമെ ഇനിമുതല്‍ ആനക്കോട്ടയുടെ ഉള്ളിലേക്ക് പ്രവേശനമുണ്ടാകൂ.

Read moreDetails

ആറന്മുള വള്ളസദ്യക്കു രാജകീയപ്രൗഢിയോടെ തുടക്കം

ചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ക്ക് രാജകീയ പ്രൗഢിയോടെ തുടക്കം. വഞ്ചിപ്പാട്ടിന്റെ ഈണം മുഴങ്ങുന്ന അന്തരീക്ഷത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ വഴിപാട് വള്ളസദ്യ...

Read moreDetails

എസ്. എന്‍. ഡി. പി. യോഗവും എന്‍. എസ്സ്. എസ്സും വിശാലഹിന്ദുഐക്യത്തിന് മുന്‍കൈയെടുക്കണം

എസ്.എന്‍.ഡി.പിയും എന്‍.എസ്സും.എസ്സും ഒരുമിച്ചു മുന്നോട്ടുപോകാന്‍ തയാറാകുന്ന ഈ ഘട്ടത്തിലും ഹൈന്ദവ വിരുദ്ധശക്തികള്‍ രംഗത്തെത്തിയിട്ടുണ്ട്. വലിയ ലക്ഷ്യം നിറവേറ്റാനുള്ള ചരിത്ര നിയോഗമാണ് തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന എന്ന ബോധ്യം ഇരു...

Read moreDetails

ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 32 പേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത് ട്രെയിന് തീപിടിച്ചു 32 പേര്‍ മരിച്ചു. ചെന്നൈ - ന്യൂഡല്‍ഹി തമിഴ്നാട് എക്സ്പ്രസിലെ എസ് 11 കോച്ചിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 4.28ഓടെയാണ് സംഭവം. അപകടസമയത്ത്‌...

Read moreDetails
Page 542 of 738 1 541 542 543 738

പുതിയ വാർത്തകൾ