മറ്റുവാര്‍ത്തകള്‍

വിത്തുവിപണന വാരാഘോഷം

വെള്ളായണി കാര്‍ഷിക കോളേജില്‍ ജൂണ്‍ ഒന്നുമുതല്‍ ഏഴുവരെ വിത്തുവിപണന വാരാഘോഷം നടക്കും. മേല്‍ത്തരം വിത്തുകളും തൈകളും വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്.

Read moreDetails

ശെല്‍വരാജിന്റെ ഭാര്യയ്ക്ക് മര്‍ദ്ദനം

നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ എം.എല്‍ എയുമായ ആര്‍. ശെല്‍വരാജിന്റെ ഭാര്യ മേരി വത്സലയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി.

Read moreDetails

വിരമിച്ച സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കാലാവധി മൂന്നുമാസം ദീര്‍ഘിപ്പിച്ചു

ഇന്നലെ വിരമിച്ച സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കാലാവധി മൂന്നുമാസം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം, ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡോക്ടര്‍മാരുടെ കാലാവധി നീട്ടിയിട്ടില്ല.

Read moreDetails

തിരുനാവായ-ഗുരുവായൂര്‍ റയില്‍പാതയുടെ സര്‍വേ പുനരാരംഭിക്കാന്‍ സാധ്യത

പൊതുജനങ്ങളുടെ എതിര്‍പ്പു മൂലം നിര്‍ത്തിവച്ച തിരുനാവായ-ഗുരുവായൂര്‍ റയില്‍പാതയുടെ സര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ സാധ്യത. 33 കിലോമീറ്ററാണ് ഗുരുവായൂരില്‍നിന്നു തിരുനാവായയിലേക്കു റയില്‍പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക.

Read moreDetails

വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകളില്‍ മിന്നല്‍ പരിശോധന; ലഹരിവസ്തുക്കള്‍ പിടിച്ചു

പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകളില്‍ പോലീസ് ഇന്നലെ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പത്ത് കട ഉടമകള്‍ക്കെതിരെ...

Read moreDetails

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തും: യു.എസ്

ആണവ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനാല്‍ ഇറാനെതിരെ യുഎസ് സെനറ്റ് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാനിലെ റവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ഇറാനുമായി സഹകരിക്കുന്ന ഊര്‍ജ കമ്പനികള്‍ക്ക്...

Read moreDetails

മുന്നാക്ക ഹിന്ദുക്കള്‍ ഒരുമിക്കണമെന്ന് ദേശീയ മുന്നാക്ക സമുദായ ഐക്യവേദി

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസവും തൊഴിലും മാന്യമായി ജീവിക്കാനുള്ള അവകാശവും മുന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ദേശീയ മുന്നാക്ക സമുദായ ഐക്യവേദി.

Read moreDetails

ബഹദൂര്‍ പുരസ്‌കാരം സലിം കുമാറിന് സമ്മാനിച്ചു

ബഹദൂര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ബഹദൂര്‍ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും നടന്നു. പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം സലിംകുമാര്‍ സാംസ്‌കാരിക മന്ത്രി കെ.സി....

Read moreDetails

എന്‍.എസ്.എസ്. മേഖലാ സമ്മേളനം നടന്നു.

എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ വള്ളിക്കോട്, ഓമല്ലൂര്‍, ചെന്നീര്‍ക്കര മേഖലാ സമ്മേളനം നടന്നു. എന്‍.എസ്.എസ്. പത്തനംതിട്ട യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. സി.എന്‍. സോമനാഥന്‍നായര്‍ അധ്യക്ഷത വഹിച്ചു.

Read moreDetails

റെയില്‍വേ ഭൂമിയിലേക്ക് നഗരമാലിന്യം: ചര്‍ച്ച അലസി

കൊച്ചുവേളിയിലെ റെയില്‍വേ ഭൂമിയിലേക്ക് നഗരമാലിന്യം മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പ്. ഇതുമായി ബന്ധപ്പെട്ട്നാട്ടുകാരുടെ ആശങ്ക ദുരീകരിക്കുന്നതിന് ആര്‍.ഡി.ഒ. മുഹമ്മദ് മുസ്തഫ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ...

Read moreDetails
Page 559 of 738 1 558 559 560 738

പുതിയ വാർത്തകൾ