മറ്റുവാര്‍ത്തകള്‍

ശബരിമല അരവണ, അപ്പം നിര്‍മാണ പ്ലാന്റുകള്‍ പരിശോധിച്ചു

ഹൈക്കോടതിനിര്‍ദേശപ്രകാരം ശബരിമലയിലെ അപ്പം, അരവണ നിര്‍മാണപ്ലാന്റുകള്‍ ചൊവ്വാഴ്ച ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

Read moreDetails

രാജഗോപാലിന് ലഭിച്ച വോട്ട് യു.ഡി.എഫ് സര്‍ക്കാരിനെതിരായ താക്കീത്- ഹിന്ദു ഐക്യവേദി

ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന് ലഭിച്ച വോട്ട് യു.ഡി.എഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെയുള്ള താക്കീതാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എസ്.കെ.ജയകുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ ഹൈന്ദവ...

Read moreDetails

കൊടി സുനിയെ പോലീസ്‌ പിടികൂടി

വടകരയിലെ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കൊടി സുനി അടക്കം മൂന്നുപേരെ ഇന്നലെ ഒളിത്താവളം വളഞ്ഞ്‌ പോലീസ്‌ പിടികൂടി. ഇരിട്ടിക്കുസമീപം മുഴക്കുന്ന്‌...

Read moreDetails

തിരുവനന്തപുരം മോണോ റെയില്‍ പദ്ധതിക്ക് പുതിയ കമ്പനി

തിരുവനന്തപുരം നഗരത്തിലെ മോണോ റയില്‍ പദ്ധതി നടത്തിപ്പു വേഗത്തിലാക്കുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്...

Read moreDetails

നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി

നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ക്വിന്റലിന് 170 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ നെല്ലിന് ക്വിന്റലിന് 1,250 രൂപയായി.

Read moreDetails

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നിലവില്‍ വരും. ട്രോളിംഗ് നിരോധനവുമായി സഹകരിക്കുമെന്ന് ബോട്ടുടമാ അസോസിയേഷന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇക്കുറിയും സംഘര്‍ഷസാധ്യതകളൊന്നുമില്ല.

Read moreDetails

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ കേന്ദ്ര നിയമമന്ത്രി സല്‍മാല്‍ ഖുര്‍ഷിദ് സന്ദര്‍ശിച്ചു

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ കാണാന്‍ കേന്ദ്ര നിയമമന്ത്രി സല്‍മാല്‍ ഖുര്‍ഷിദ് അദ്ദേഹത്തിന്റെ വസതിയിലെത്തി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ കൃഷ്ണയ്യരുടെ വസതിയായ 'സദ്ഗമയ'യിലെത്തിയാണ് കേന്ദ്രമന്ത്രി അദ്ദേഹത്തെ കണ്ടത്.

Read moreDetails

ലോക്കോ പൈലറ്റുമാരുടെ മിന്നല്‍ സമരം: യാത്രക്കാര്‍ വലഞ്ഞു

മേലുദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ലോക്കോ പൈലറ്റിനെ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സ്‌റ്റേഷനില്‍ ലോക്കോ പൈലറ്റുമാരുടെ മിന്നല്‍ പണിമുടക്കില്‍ ട്രെയിന്‍ യാത്രക്കാര്‍ വലഞ്ഞു.

Read moreDetails

സ്ഥാനം ഒഴിയില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി

വിവാദപ്രസ്താവനകളുമായി ബന്ധപ്പെട്ട് നിയമനടപടികളുടെ പശ്ചാത്തലത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് എം.എം. മണി പറഞ്ഞു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ സ്ഥാനമൊഴിയുകയുള്ളു.

Read moreDetails
Page 558 of 738 1 557 558 559 738

പുതിയ വാർത്തകൾ