മറ്റുവാര്‍ത്തകള്‍

എ.പി.എല്‍ കാര്‍ഡുടമകള്‍ക്കുള്ള അരി വിഹിതം 15 കിലോ ആക്കും

എ.പി.എല്‍ കാര്‍ഡുടമകള്‍ക്കുള്ള അരി വിഹിതം 10.5 കിലോയില്‍ നിന്ന് 15 കിലോ ആക്കി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് തീരുമാനം നടപ്പിലാക്കും.

Read moreDetails

ഡോ. മാര്‍ത്താണ്ഡ പിള്ളയെ ആദരിച്ചു

വെള്ളാള സഹോദരസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പദ്മശ്രീ പുരസ്‌കാരം ലഭിച്ച ഡോ. എ. മാര്‍ത്താണ്ഡ പിള്ളയെ ആദരിച്ചു. മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ഉപഹാരം നല്‍കി.

Read moreDetails

ഭാഗവത സപ്താഹ സമര്‍പ്പണം

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുരാണപാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭാഗവത സപ്താഹ സമര്‍പ്പണം നടക്കുന്നു. 21 വര്‍ഷമായി ക്ഷേത്രത്തില്‍ സന്ധ്യാ ദീപാരാധനയ്ക്കുശേഷം തുടരുന്ന ഭാഗവതപാരായണം നൂറുതവണ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Read moreDetails

സംസ്ഥാനത്താദ്യമായി താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവയ്ക്കല്‍

കേരളത്തില്‍ ആദ്യമായി താക്കോല്‍ദ്വാര വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ എറണാകുളം ലേക്‌ഷോര്‍ ആസ്പത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails

ജപ്പാനില്‍ സമുദ്രത്തില്‍ ഭൂകമ്പം

റിക്‌ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ കിഴക്കന്‍ സമുദ്രത്തിലുണ്ടായതായി ചൈനീസ്‌ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്‌തു.

Read moreDetails

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ട: തമിഴ്‌നാട്‌

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന സുപ്രിം കോടതിയിലെ കേസ് നിയമപരമായി തന്നെ നേരിടുമെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാല പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന വേളയിയിലാണ്...

Read moreDetails

ദയാനിധി മാരനെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചു

ദയാനിധി മാരന്‍ ടെലികോം മന്ത്രിയായിരിക്കേ ചില കമ്പനികളെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തെക്കുറിച്ചു സി.ബി.ഐ അന്വേഷണം തുടങ്ങി. എയര്‍സെല്ലില്‍ ഓഹരിയുണ്ടായിരുന്ന പ്രവാസി വ്യവസായി സി. ശിവശങ്കരനില്‍ നിന്നും സി.ബി.ഐ...

Read moreDetails
Page 564 of 738 1 563 564 565 738

പുതിയ വാർത്തകൾ