മറ്റുവാര്‍ത്തകള്‍

രാംദേവിന്‌ പിന്തുണയുമായി ഹസാരെ

അഴിമതിക്കെതിരെ യോഗാഗുരു രാംദേവ്‌ പ്രഖ്യാപിച്ച നിരാഹാരസമരത്തിന്‌ അണ്ണാ ഹസാരെ പിന്തുണപ്രഖ്യാപിച്ചു. ഈ സമരത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്‌ച ഡല്‍ഹിയിലെത്തുമെന്നും ഹസാരെ അറിയിച്ചു. അഴിമതിക്കെതിരെയുള്ള സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കാന്‍...

Read moreDetails

ചേരി വികസനത്തിന് 1000 കോടിയുടെ പദ്ധതി

ചേരികളുടെ വികസനം അടിസ്ഥാനമാക്കിയുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 250 നഗരങ്ങളിലെ ചേരികളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

Read moreDetails

പുത്തൂര്‍ കസ്റ്റഡിമരണം: വാറണ്ട് സി.ബി.ഐ. മടക്കി

പുത്തൂര്‍ കസ്റ്റഡി മരണക്കേസിലെ പ്രതികളായ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരായ എ.ഡി.ജി.പി. മുഹമ്മദ് യാസിന്‍, ഡി.ഐ.ജി. വിജയ് സാക്കറെ എന്നിവര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് സി.ബി.ഐ. അന്വേഷണസംഘം മടക്കി.

Read moreDetails

ആപ്പിള്‍ ഡേ: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഫ്ലാറ്റ്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി നിക്ഷേപകരില്‍ നിന്നും പണം തട്ടിയ കേസില്‍ ആപ്പിള്‍ ഡേ പ്രോപ്പര്‍ട്ടീസ്‌ ഉടമകളുടെ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ് തള്ളി.

Read moreDetails

പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്തത് ഭരണഘടനാ വിരുദ്ധം

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്തത് ഭരണഘടനാ വിരുദ്ധമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

വിവാദ വിഷക്കപ്പല്‍ പ്രോബോ കോള പൊളിക്കാനായി ഇന്ത്യയിലേക്ക്

ലോകത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിവാദ വിഷക്കപ്പല്‍ പ്രോബോ കോള പൊളിക്കാനായി ഇന്ത്യയിലേക്ക് എത്തുന്നു.

Read moreDetails
Page 565 of 738 1 564 565 566 738

പുതിയ വാർത്തകൾ