രണ്ടുമാസത്തെ അവധിക്ക് ശേഷം സ്കൂളുകള്‍ തുറന്നു. ഒന്നാംക്ലാസില്‍ ഇക്കുറിയെത്തുന്നത് നാലരലക്ഷം കുട്ടികളാണ്.
Read moreDetailsഗംഗാനദിയുടെ ശുദ്ധീകരണത്തിന് ലോകബാങ്ക് 100 കോടി രൂപ ധനസഹായം നല്‍കും. ജലമലിനീകരണം രൂക്ഷമായ ഗംഗാനദിയുടെ സമഗ്രശുദ്ധീകരണത്തിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
Read moreDetailsപതിമൂന്നാം കേരള നിയമസഭയിലെ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സമ്മേളന ഹാളില്‍ രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കര്‍ എന്‍. ശക്തന്‍ മുഖ്യമന്ത്രിയടക്കമുള്ള അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അക്ഷരമാലക്രമത്തിലാണ്...
Read moreDetailsആപ്പിള്‍ ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പ്രതികളായ സാജു കടവില്‍, രാജീവ് കുമാര്‍ ചെറുവാര എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പോലീസ് എതിര്‍ത്തു. 150 കോടി രൂപയുടെ തട്ടിപ്പ് ഇവര്‍...
Read moreDetailsചെന്നൈ, ബംഗളുരു വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കി.
Read moreDetailsഅഭയകേസില്‍ ഡോ. ചിത്രയ്ക്കും ഡോ. ഗീതയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. ഇരുവരും അഭയകേസിലെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ ഗുരുതരമായ തിരുത്തലുകള്‍ നടത്തിയതായും കോടതി പ്രസ്താവിച്ചു.
Read moreDetailsന്യൂയോര്‍ക്ക് കേന്ദ്രമായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേന്ദ്രമന്ത്രി കമല്‍നാഥിനും പങ്കുണ്ടെന്നാരോപിച്ച് നല്‍കിയ കേസില്‍ വിചാരണയ്ക്ക് മുമ്പുള്ള...
Read moreDetailsരണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യ, പാക്കിസ്‌ഥാന്‍ പ്രതിരോധ സെക്രട്ടറിതല ചര്‍ച്ചയ്‌ക്കു ഡല്‍ഹിയില്‍ തുടക്കം. ഇന്ത്യ- പാക്ക് അതിര്‍ത്തിയിലെ സിയാച്ചിന്‍ മേഖലയെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന...
Read moreDetailsമെയ് 31ന് കാലാവധി തീരുന്ന റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു.
Read moreDetailsജൂണ്‍ 15 മുതല്‍ ജൂലായ് 31വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies