ന്യൂദല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറിക്ക് വിരമിക്കല്‍ കാലാവധി നിശ്ചയിക്കണമെന്ന് പ്രകാശ് കാരാട്ട്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം അറിയിച്ചത്. ശുപാര്‍ശ പാര്‍ട്ടിക്ക് മുമ്പാകെ...
Read moreDetailsതിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികളായി എത്തുന്ന മൊഹ്‌സിനാ കിദ്വായി, മധുസൂദനന്‍ മിസ്ട്രി എന്നിവരുടെ സാന്നിധ്യത്തിലാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട...
Read moreDetailsചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം നേരിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തമിഴ്‌നാട് പി.സി.സി പ്രസിഡന്റ് കെ.വി.തങ്കബാലു രാജിവച്ചു. തങ്കബാലുവിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണു രാജി...
Read moreDetailsതിരുവനന്തപുരം: നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നാളെ യോഗം ചേരും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് വൈകിട്ട് മധുസുദനന്‍...
Read moreDetailsആലപ്പുഴ: തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഘടകകക്ഷികള്‍ക്ക് സീറ്റ് വീതിച്ചു നല്‍കി കോണ്‍ഗ്രസ് ദുരന്തം ഏറ്റുവാങ്ങുകയായിരുന്നു. അഞ്ച്...
Read moreDetailsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ തുടര്‍ന്ന് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. ഉച്ചയ്ക്ക് 12.20ഓടെ ക്ലിഫ് ഹൗസില്‍ നിന്ന് എത്തിയ വി.എസ്.ഗവര്‍ണര്‍ ആര്‍.എസ്.ഗവായിയ്ക്ക് രാജിക്കത്ത് കൈമാറി....
Read moreDetailsതിരുവനന്തപുരം: പുതുതായി അധികാരത്തില്‍ എത്തുന്നവര്‍ അഴിമതി, പെണ്‍വാണിഭ കേസുകളില്‍ പെട്ടവരെ കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയ ശേഷം...
Read moreDetailsകൊച്ചി: യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.സല്‍ഭരണം പ്രദാനം ചെയ്യുന്നതിന് കോണ്‍ഗ്രസും യു.ഡി.എഫും പ്രതിജ്ഞാബദ്ധമാണ്. മികച്ച വിജയം ഉണ്ടാകാത്തതിന്റെ...
Read moreDetailsഅയോധ്യ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണാന്‍ മേയ് 14-ന് അയോധ്യയില്‍ നടക്കുന്ന ഹിന്ദു-മുസ്‌ലിം ചര്‍ച്ചയില്‍ താനും പങ്കെടുക്കുമെന്ന് കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അറിയിച്ചു.
Read moreDetailsന്യൂദല്‍ഹി: തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള്‍ ഭരണകക്ഷികള്‍ക്ക് തകര്‍പ്പന്‍ തിരിച്ചടി നേരിട്ടു. ബംഗാളിലെ 34 വര്‍ഷത്തെ ഇടതുഭരണമാണ് തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നേറ്റത്തില്‍ ഒലിച്ചുപോയത്....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies