ശബരിമല പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
Read moreDetails'ഭക്ഷ്യ സുരക്ഷയ്ക്കൊപ്പം ആരോഗ്യം' എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോണ്‍ ആരംഭിച്ചു. 7500 സൈക്കിള്‍ യാത്രക്കാര്‍ 150 ദിവസത്തെ സാഹസിക സൈക്കിള്‍ യാത്രയാണ്...
Read moreDetailsശബരിമലയില്‍ പ്രവേശിക്കാനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദു തിരിച്ചു പോയി. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരിച്ചു പോകുന്നതെന്ന് യുവതി പറഞ്ഞു. രാവിലെ ഒന്‍പത് മണിക്കാണ് എരുമേലിയില്‍ എത്തിയത്.
Read moreDetailsപുരുഷന്‍മാരുടെ വിവാഹപ്രായം 21ല്‍നിന്നും 18ലേക്ക് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
Read moreDetailsശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് മുപ്പത്തിയെട്ടുകാരിയായ യുവതി മഞ്ജു ഇന്നു രംഗത്തെത്തിയിരുന്നു. വലിയ പ്രതിഷേധത്തിനു സാധ്യതയുണ്ടെന്നുള്ള വിവരം പോലീസ് വ്യക്തമാക്കിയിരുന്നു.
Read moreDetailsകനത്ത പോലീസ് സുരക്ഷയോടെ രണ്ട് യുവതികള്‍ മല കയറി സന്നിധാനത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തക കവിതയും രഹാന ഫാത്തിമയും ആണ് മല ചവിട്ടിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് അനുഗമിച്ചത്.
Read moreDetailsചാരങ്ങള്‍ ലംഘിച്ചാല്‍ നട അടച്ചു ഇറങ്ങുമെന്ന് തന്ത്രി കണ്ഠര് രാജീവരര്‍ വ്യക്തമാക്കി. അതേസമയം ആക്ടിവിസ്റ്റുകളായ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയതില്‍ പോലീസിനു വിമര്‍ശനമുണ്ടായി.
Read moreDetailsനാടിന്റെ നാനാഭാഗങ്ങളിലും ഹൈന്ദവ വിശ്വാസി സമൂഹം നാമജപത്തോടെ സമാധാനപരമായി നടത്തി വരുന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്.
Read moreDetailsശരണമന്ത്ര ഘോഷത്തോടെ ശബരിമല നട തുറന്നു. വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഒരു ജനത പ്രക്ഷോഭം നയിക്കുന്ന അവസരത്തിലാണ് തുലാമാസ പൂജകള്‍ക്കായി നട തുറന്നത്. അഞ്ചുമണിയോടെയാണ് നട തുറന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies