മറ്റുവാര്‍ത്തകള്‍

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളും. ഇതിന് ആവശ്യമായ മുതല്‍ തുക 7.63 കോടി രൂപ അനുവദിച്ചു.

Read moreDetails

അടുത്ത വര്‍ഷത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

2019ലെ പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സര്‍ക്കാര്‍ അവധികള്‍ പ്രഖ്യാപിച്ചു . എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും.

Read moreDetails

ആഘോഷവേളകളില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതി

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ആഘോഷവേളകളില്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഉള്ള നടപടികള്‍ വിപുലമാക്കണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആഹ്വാനം ചെയ്തു.

Read moreDetails

മെമു ട്രെയിന്‍ കളമശേരി സ്റ്റേഷനു സമീപം പാളം തെറ്റി

പാലക്കാട്-എറണാകുളം മെമു ട്രെയിന്‍ കളമശേരി സ്റ്റേഷനു സമീപം പാളം തെറ്റി. എഞ്ചിനും തൊട്ടു ചേര്‍ന്നുള്ള കോച്ചുമാണു പാളം തെറ്റിയത്. അപകടത്തെത്തുടര്‍ന്നു തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Read moreDetails

നീരവ് മോദിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി

ബാങ്കില്‍നിന്ന് 6,400 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ 255 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും മറ്റും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.

Read moreDetails

എടിഎം മോഷണ ശ്രമം: രണ്ടുപേരെ അറസ്റ്റുചെയ്തു

കിഴക്കുംപാട്ടുകരയിലെ കനറാ ബാങ്ക് എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച 2 പേര്‍ പോലീസ് പിടിയിലായി. കാസര്‍കോട് സ്വദേശി മെഹ്‌റൂഫ്, കോട്ടയം സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്.

Read moreDetails

മരം കടപുഴകി വീണ് പമ്പയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയില്‍ നിലയ്ക്കലില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ അട്ടത്തോടിനു സമീപം മരം കടപുഴകി വീണ് പമ്പയിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

Read moreDetails

രാഹുല്‍ ഈശ്വറിനു ജാമ്യം

കഴിഞ്ഞദിവസങ്ങളില്‍ ശബരിമലയിലുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചു.

Read moreDetails

ശബരിമല യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി 13ന് പരിഗണിക്കും

ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കും. മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പാണ് ഹര്‍ജികള്‍ പരിഗണിക്കുക.

Read moreDetails
Page 87 of 737 1 86 87 88 737

പുതിയ വാർത്തകൾ