മറ്റുവാര്‍ത്തകള്‍

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ലോകത്തിനു മുന്നില്‍ മിഴിതുറക്കും

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി അദ്ദേഹത്തിന്റെ 143-ാം ജന്മ വാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യും.

Read moreDetails

ഉപതിരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക അപേക്ഷകള്‍ നവംബര്‍ 1 വരെ നല്‍കാം

സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടിക സംബന്ധിച്ച ആപേക്ഷകള്‍ നവംബര്‍ ഒന്ന് വരെ നല്‍കാം.

Read moreDetails

ഇക്കോ ടൂറിസം പദ്ധതികളുടെ മൈക്രോ വെബ്‌സൈറ്റിന്റെ പ്രകാശനം

സംസ്ഥാന ഇക്കോ ടൂറിസം പദ്ധതികളുടെ മൈക്രോ വെബ്‌സൈറ്റിന്റെ പ്രകാശനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.

Read moreDetails

മൂന്നാര്‍ നീലക്കുറിഞ്ഞി സ്പെഷ്യല്‍ ഈ മാസം അവസാനത്തോടെ സമാപിക്കുന്നു

ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് നീലക്കുറിഞ്ഞി സ്പെഷ്യല്‍ ആയി നടത്തിവന്ന യാത്ര ഇനി അടുത്ത നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മാത്രമേ ആസ്വദിക്കാനുള്ള അവസരം ഉണ്ടാവു.

Read moreDetails

സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി

സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്ര നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി...

Read moreDetails

സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളേജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി

സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളേജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി. പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ...

Read moreDetails

ശബരിമല യുവതീപ്രവേശന വിഷയം: അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി

ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന വിവിധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി. 122 പേര്‍ റിമാന്‍ഡിലുമാണ്.

Read moreDetails

അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുന്ന കേരളസര്‍ക്കാരിനെ താഴെയിറക്കാനും മടിക്കില്ല: അമിത് ഷാ

ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുന്ന കേരളസര്‍ക്കാരിനെ താഴെയിറക്കാനും മടിക്കില്ലെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

Read moreDetails

എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് സിപിഎം

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം.

Read moreDetails

കൊച്ചി ദേവസ്വം ബോര്‍ഡില്‍ ശാന്തി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി തസ്തികയിലേക്ക് ജൂണ്‍ 17ന് നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടേയും തുടര്‍ന്ന് സെപ്തംബറില്‍ നടത്തിയ ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Read moreDetails
Page 86 of 737 1 85 86 87 737

പുതിയ വാർത്തകൾ