സനാതനം

വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – ഫലിക്കാതെപോയ ശാപങ്ങള്‍

ഇവിടെ രാജാവിലും സന്യാസിയിലും ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ സൂക്ഷ്മമായ ചില വ്യത്യാസങ്ങളുണ്ട്. രാജാവായ പുഷ്യന്‍ ഇവിടെ വ്യക്തിപരമായ ഒരു കുറ്റവും ചെയ്തിട്ടില്ല. നിലവാരം കുറഞ്ഞ ആഹാരം വിളമ്പാന്‍ ഒരു...

Read moreDetails

ഗര്‍ഗ്ഗഭാഗവതസുധ – നന്ദാദികളുടെ വൈകുണ്ഠദര്‍ശനം

നന്ദാദികള്‍ വൈകുണ്ഠം ദര്‍ശിക്കാനിടയായ കഥ ഭക്തന്മാര്‍ക്ക് സന്തോഷപ്രദമാണ്. ശ്രീഗര്‍ഗ്ഗനും വ്യാസഭഗവാനും ഏതാണ്ട് സമാനമായാണ് ഇക്കഥ വര്‍ണിച്ചിട്ടുള്ളത്. ശ്രീമദ്ഭാഗവതം ദശമസ്‌കന്ധം പൂര്‍വ്വാര്‍ദ്ധത്തിലെ ഇരുപത്തെട്ടാമധ്യായത്തിലാണീ കഥയുള്ളത്.

Read moreDetails

ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – 21

മനസ്സിന്റെ അവസ്ഥയെ ആധാരമാക്കിയാണ് ഒരുവന്റെ ജീവിതം എന്നതുകൊണ്ട് അജ്ഞനായ മനുഷ്യന്‍ അക്രമിയായ മനസ്സിന്റെ കയ്യിലെ പാവയാണ്. ഇപ്രകാരമുള്ള ഈ മനസ്സിനുള്ള കഠോരമര്‍മ്മത്തിന്റെ പ്രതീകമായിട്ടാണ് ദുര്‍വൃത്തനായ വായുവിനെ അവതരിപ്പിച്ചിരിക്കുന്നത്.

Read moreDetails

ജാനുദര്‍ശനം

സന്തോഷം തരുമെന്നു തോന്നിക്കുന്ന മോഹകമായ മാര്‍ഗ്ഗങ്ങള്‍ മനുഷ്യനിലെ ആസുരമായ തമോഗുണം വളര്‍ത്തി അധഃപതിപ്പിക്കും. എന്നാല്‍ ഈശ്വരോന്മുഖമായ ജീവിതം സാത്വികഗുണം വളര്‍ത്തി ജ്ഞാനോദയത്തിന് വഴിയൊരുക്കും. അതാണ് ശ്രേയസ്സിന്റെ മാര്‍ഗ്ഗം.

Read moreDetails

ഉപനിഷദ് തത്ത്വങ്ങള്‍ മാനവരാശിക്ക്

ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊന്നേയുള്ളൂ. ഈശ്വരന്റെ ആവാസ സ്ഥാനമാണീ ജഗത്തെന്ന ആരാധനാഭാവത്തോടെ അതിനെ സമീപിക്കുക. സ്വന്തം ജീവിതം തപസ്സാക്കിമാറ്റുക. ഉപനിഷത്ത് വാക്യങ്ങള്‍ക്ക് ചെവികൊടുക്കുക. ഋഷീശ്വരന്‍മാരുടെ ആഹ്വാനം കേട്ടുണരുക.

Read moreDetails

യോഗാഭ്യാസപാഠങ്ങള്‍ – 22

നിവര്‍ന്നു നില്‍ക്കുക. കാലുകള്‍ മൂന്നോ നാലോ അടി അകലത്തില്‍ വിട്ടുവെക്കുക. നോട്ടം നേരെയായിരിക്കട്ടെ. ഇനി ശ്വാസം പതുക്കെ എടുത്തുകൊണ്ട് ഇരുകൈകളും ചുമലിന് സമാന്തരമായി ഉയര്‍ത്തണം. ശ്വാസം വിട്ടുകൊണ്ട്...

Read moreDetails

വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – അധാര്‍മ്മിക ദാനം ആപത്ത്

സ്ഥൂണാകര്‍ണ്ണനെ വേണമെങ്കില്‍ മഹാദാനം കൊടുത്തവരുടെ കൂട്ടത്തില്‍ മുന്‍ നിരയില്‍ നിര്‍ത്താം. എന്നാല്‍ കുലമര്യാദലംഘിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെടുകതന്നെ വേണം. ദാനം ധര്‍മ്മമാണ്. എന്നാല്‍ ദാതാവിനെ അധര്‍മ്മിയാക്കുന്ന ദാനം ധര്‍മ്മമല്ല.

Read moreDetails

ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – 20

കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ കുടവും കലവുമെല്ലാം നാം കാണാറുണ്ട്. കുടത്തിനും കലത്തിനും തമ്മിലുള്ള വ്യത്യാസം തുല്യമല്ലാത്ത രൂപവും സംജ്ഞയുമാണ്. കുടം തുടങ്ങിയവ ഉണ്ടാക്കുന്നതിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കളിമണ്ണ്....

Read moreDetails

ഗര്‍ഗ്ഗഭാഗവതസുധ – പ്രലംബവധം

കാമക്രോധാദികള്‍ക്കു വിധേയനായ സാധാരണവ്യക്തി ശമദമാദികളിലൂടെ നിയന്ത്രിത മാനസനായിട്ടാണ് ഭക്തിമാര്‍ഗത്തില്‍ സഞ്ചരിക്കുന്നത്. പക്ഷേ, നിയന്ത്രിതമെന്നു കരുതുന്ന പ്രാഥമിക ചോദനകള്‍ അവസരം പാര്‍ത്തുകൊണ്ടേയിരിക്കും.

Read moreDetails

നിതംബദര്‍ശനം

സച്ചിദാനന്ദസ്വരൂപനായ ശിവന്‍ മാത്രമേ സത്യമായുള്ളൂ. അല്ലാതെ രണ്ടാമതൊരു വസ്തു ഇല്ല. രണ്ടില്ലാത്ത അവസ്ഥയാണ് അദൈ്വതം. രണ്ടല്ലാത്ത ശ്രീമഹാദേവന്‍ തന്റെ തന്നെ ശക്തിയെ അംഗീകരിച്ച് പലതായി പ്രപഞ്ചമായി കാണപ്പെടുന്നു....

Read moreDetails
Page 29 of 70 1 28 29 30 70

പുതിയ വാർത്തകൾ