കാമക്രോധാദികള്‍ക്കു വിധേയനായ സാധാരണവ്യക്തി ശമദമാദികളിലൂടെ നിയന്ത്രിത മാനസനായിട്ടാണ് ഭക്തിമാര്‍ഗത്തില്‍ സഞ്ചരിക്കുന്നത്. പക്ഷേ, നിയന്ത്രിതമെന്നു കരുതുന്ന പ്രാഥമിക ചോദനകള്‍ അവസരം പാര്‍ത്തുകൊണ്ടേയിരിക്കും.
Read moreDetailsസച്ചിദാനന്ദസ്വരൂപനായ ശിവന്‍ മാത്രമേ സത്യമായുള്ളൂ. അല്ലാതെ രണ്ടാമതൊരു വസ്തു ഇല്ല. രണ്ടില്ലാത്ത അവസ്ഥയാണ് അദൈ്വതം. രണ്ടല്ലാത്ത ശ്രീമഹാദേവന്‍ തന്റെ തന്നെ ശക്തിയെ അംഗീകരിച്ച് പലതായി പ്രപഞ്ചമായി കാണപ്പെടുന്നു....
Read moreDetailsഭാരതത്തിലുടനീളം ആഷാഡമാസത്തിലെ പൗര്‍ണ്ണിദിനമാണ് ഗുരുപൂര്‍ണ്ണിമ(വ്യാസപൂര്‍ണ്ണിമ) ദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വിവിധ ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും. ഗുരൂപൂര്‍ണ്ണിമയോടനുബന്ധിച്ച് മന്ത്രദീക്ഷ നല്‍കുന്ന ചടങ്ങുകളും ഉണ്ടാകും.
Read moreDetailsകൈകള്‍ ചിത്രത്തിലേതുപോലെ ഊരയുടെ ഇരുവശത്തുമായി വെക്കുക. അതിന്നുശേഷം കാല്‍മുട്ടുകള്‍ മടക്കാതെ അരക്കെട്ട് ഇടതുവശത്തുകൂടെ (പ്രദക്ഷിണം) വൃത്തത്തില്‍ 10 തവണ ചുറ്റുക. ശ്രദ്ധ ഊരയുടെ (അരക്കെട്ട്) ഭാഗത്ത് കേന്ദ്രീകരിച്ചു...
Read moreDetailsആഗ്രഹം എത്ര പ്രബലമായിരുന്നാലും അതുകൊണ്ടുമാത്രം ഏതൊരുകര്‍മ്മവും പൂര്‍ണ്ണതയിലും വിജയത്തിലും എത്തിക്കാനാവുകയില്ല. അതിനു വേണ്ടുന്ന യോഗ്യതകൂടി പ്രയത്‌നിക്കുന്ന ആള്‍ക്കുണ്ടാകണം. അല്ലെങ്കില്‍ തടസ്സങ്ങള്‍ ഒന്നിനുപുറകേ മറ്റൊന്നായി വന്നുപെട്ട് കാര്യങ്ങള്‍ മുടങ്ങിപ്പോകും.
Read moreDetailsഗര്‍ഗ്ഗഭാഗവതത്തില്‍ പലതരം ഗോപീയൂഥങ്ങളുടെ കഥ സൂചിപ്പിച്ചിട്ടുണ്ട്. കോസലവാസിനികള്‍ , ഗാന്ധാരവാസിനികള്‍ , മിഥിലാവാസിനികള്‍ , ശ്രുതിരൂപകന്‍ എന്നിങ്ങനെ. വേദക്കാതരായ ഭഗവാനില്‍ അനുരക്തരായ ശ്രുതികള്‍ , ഭഗവാന്‍ തങ്ങള്‍ക്കു...
Read moreDetailsഈ പ്രപഞ്ചം ശിവമയമാണ്. നല്ലതുമാത്രമല്ല ചീയതും ഈ ലോകത്തുണ്ട്. സത്യം പ്രത്യക്ഷമായിക്കണ്ട ഭാരതീയാചാര്യന്മാര്‍ ഈ ലോകത്ത് സാത്വികമായ പദാര്‍ത്ഥങ്ങള്‍പോലെ രാജസമായതും താമസമായതും ഈശ്വരമയമാണെന്നു പ്രഖ്യാപിച്ചു. 'ധര്‍മ്മം നിന്‍പുരോഭാഗമധര്‍മ്മം...
Read moreDetailsഒരു സുന്ദരിയെ സ്വന്തമാക്കാന്‍ ഒരുവന് മനസ്സില്‍ ആഗ്രഹമുദിച്ചെന്നുവരാം. അയാള്‍ ആ ആഗ്രഹത്തിന്റെ ദീപം കെടാതെ തന്റെ മനസ്സില്‍ സൂക്ഷിച്ചെന്നും വരാം. മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഏതു പരിധിക്കുമപ്പുറത്താണല്ലോ. എന്നാല്‍...
Read moreDetailsമനുഷ്യന്റെ സകല ചേഷ്ടകളും അവന്റെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മനസ്സ് അതിന്റെ ഉടമയെ നിഷ്ഠൂരമായി പീഡിപ്പിച്ചെന്നും ദേവതുല്യനായി ഉയര്‍ത്തിയെന്നും വരാം. മാത്രമല്ല രാക്ഷസനായി അധഃപതിപ്പിച്ചെന്നും വരാം. അതുകൊണ്ട്...
Read moreDetailsപ്രഗത്ഭരായ നാഗരാജാക്കന്മാര്‍ ശിരസ്സിലണിയുന്ന രത്‌നങ്ങള്‍ പതിച്ചു സ്വര്‍ണ്ണത്തരികളിളകുന്ന അരഞ്ഞാണ്‍ ശിവന്റെ അരക്കെട്ടിനെ അലങ്കരിക്കുന്നു. ഒതുങ്ങിയ ഈ അരക്കെട്ട് സൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കുകയും ശാരീരശക്തിയെ അഭിവ്യക്തമാക്കുകയും ചെയ്യുന്നു. സൂക്ഷ്മചിന്തയില്‍ ഈ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies