ഏറ്റവും വലിയ വിജയം? സംസാരജയംതന്നെയാണത്. ഏതേതുരംഗത്ത് വിജയം വരിച്ചാലും മനുഷ്യന്‍ പരാജയപ്പെടുന്നത് സംസാരവുമായി ഏറ്റുമുട്ടുമ്പോഴാണ്. അവിടെ മമതാബന്ധങ്ങള്‍ പലപ്പോഴും വ്യക്തിയെ ദുര്‍ബലനാക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നു. ശ്രീകൃഷ്ണഭക്തി പ്രകീര്‍ത്തിക്കുന്ന...
Read moreDetailsഏതൊരു അസ്വാഭാവികതയും ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. മനോഹരമായ ഒന്നായാലും ശരി, വൃത്തികെട്ടതായാലും ശരി, ഒരുവന്റെ മുന്നിലുള്ളതിനെ അവന്‍ നോക്കിപ്പോകും. ഔചിത്യത്തിന്റെ തത്ത്വസംഹിതകളും വ്യക്തിപ്രഭാവത്തിന്റെ പട്ടികകളുമൊന്നും ഇവിടെ കാര്യകാരി...
Read moreDetailsശ്രീ നീലകണ്ഠ വിശ്വഗുരോ മഹാപ്രഭോ തവ ചരണം നിത്യം മമ ശരണം സാത്വിക സന്ന്യാസ മൂര്‍ത്ത രൂപമേ ആത്മാരാമനാം ശ്രീ ഹനുമദ് ഭാവമേ ലോകമൊന്നാകെ ഏക കുടുംബം...
Read moreDetailsഅന്തര്യാമിയായ ആത്മാവ് സ്വതേനിഷ്‌ക്രിയമാണ്. ഇത് അനാത്മസമൂഹത്താല്‍ ചുറ്റപ്പെട്ടാണിരിക്കുന്നത്. അതിനാല്‍ ഇതിനെ അനാത്മസമൂഹത്തില്‍നിന്നു വേര്‍തിരിച്ച് അറിയേണ്ടിയിരിക്കുന്നു. അപ്രകാരമുള്ള ഒരു വിവിക്തജ്ഞാനം മാത്രമേ സംസാരദുഃഖത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേല്ക്കാന്‍ സഹായിക്കുകയുള്ളൂ.
Read moreDetailsഉപരിലോകങ്ങളേഴും അതല വിതലാദികളും ദിക്കുകളും ഉദ്ഭവിക്കുന്നത് ഭഗവാന്റെ തിരുനാഭിയില്‍നിന്നാണ്. സമസ്തവിഭൂതികളും അവിടെ നിന്നുണ്ടാകുന്നു. അതാണു ശത ഗുണഗഹനമെന്നു തിരുനാഭിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പ്രപഞ്ചമാകമാനവും ഭഗവാനില്‍ ഉദ്ഭവിക്കുന്നത് എവിടെനിന്നാണോ...
Read moreDetailsഗോവര്‍ദ്ധനോദ്ധാരണത്തോടെ ശ്രീകൃഷ്ണന്‍ ഒരദ്ഭുതം തന്നെയായി. ഗോപന്മാരും ഗോപികമാരും ആ അദ്ഭുതലീലയെത്തന്നെ ഓര്‍ത്തുകൊണ്ടിരുന്നു. ആരാണീ ബാലന്‍ , അവര്‍ക്കു സംശയമായി. സന്ദസൂനുവാണോ അതോ മറ്റേതെങ്കിലും മായാവിയോ? ഈ സന്ദേഹം...
Read moreDetailsനിവര്‍ന്നു നില്‍ക്കുക. രണ്ടു കൈകളുടേയും തള്ളവിരലുകള്‍ ചുമലില്‍ സ്പര്‍ശിച്ചിരിക്കത്തക്കവിധം വെക്കുക. രണ്ടു കൈമുട്ടുകളും മുന്‍വശത്തു വന്ന് പിന്‍വശത്തേക്കു പോകുന്ന വിധത്തില്‍ ചുഴറ്റുക. 10 തവണ ഈ വിധം...
Read moreDetails'ഉച്ചത്തിലുള്ള നാമജപം സര്‍വ്വജീവരാശിയേയും പവിത്രമാക്കും. മന്ത്രവിധികള്‍ ദീക്ഷാമന്ത്രത്തെ സംബന്ധിച്ചതാണ്. തിരുനാമം നിരന്തരം ജപിക്കാന്‍ പറ്റാത്തവര്‍ക്കാണ് മറ്റു ശാസ്ത്രങ്ങള്‍. മഹത്കൃപകൊണ്ടേ നാമജപം സാദ്ധ്യമാവുകയുള്ളൂ.' ഹരിദാസ് തന്റെ ഉപാസന തുടര്‍ന്നു.
Read moreDetailsജലത്തില്‍നിന്നുതന്നെ ഉണ്ടായ പായല്‍ ആ ജലാശയത്തെ തന്നെ മറയ്ക്കുന്നതുപോലെ. ആത്മാവിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ച് കോശങ്ങള്‍ ഉണ്ട്. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം, എന്നിവയാണ് അവ.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സത്യാനന്ദഗുരുസമീക്ഷയില്‍ സദ്ഗുരു സ്മരണാര്‍ത്ഥം ശ്രീ.ദിനേഷ് മാവുങ്കാല്‍ രചിച്ച 'പ്രണാമം ജഗദ്ഗുരോ' എന്ന കവിത അദ്ദേഹം ആലപിക്കുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies