ശ്രീകൃഷ്ണഭക്തിവര്‍ദ്ധകവും വിചിത്രവുമായ ഒരു ഭാഗവതകഥയാണ് ഗോവര്‍ദ്ധനോദ്ധാരണം കഥാഘടനയില്‍ വ്യാസഭാഗവതത്തില്‍ നിന്ന് സാരമായ വ്യത്യാസമൊന്നും ഗര്‍ഗ്ഗസംഹിതയിലില്ല.
Read moreDetailsയജ്ഞഭാവനകര്‍മ്മങ്ങളെ പവിത്രീകരിക്കണമെന്നേയുള്ളൂ. കര്‍മ്മം ഏതെന്നോ ചെയ്യുന്നത് ആരെന്നോ ഉള്ള പ്രശ്‌നം ഇവിടെ ഉദിക്കുന്നേ ഇല്ല. കര്‍മ്മത്തിനു പിന്നിലുള്ള സങ്കല്പമാണ് പ്രധാനം. ലോകനന്മയെമാത്രം ലാക്കാക്കി ചെയ്യുന്നതും ലോകനന്മയില്‍ കലാശിക്കുന്നതുമായ...
Read moreDetailsകൈകള്‍ പിന്നില്‍ കോര്‍ത്തുവെക്കുക. ശരീരം നട്ടെല്ലുനിവര്‍ത്തി ലംബമായി നില്‍ക്കണം. ഇനി നിങ്ങളുടെ തലയെ വലതുവശത്തുകൂടി ചുഴറ്റുക. കഴുത്ത് വളരെ അയച്ചു കൊണ്ടാണ് ചുഴറ്റേണ്ടത്. ഇവിടെ ശ്വാസഗതി സാധാരണ...
Read moreDetailsകാലം കാത്തുവച്ച പുണ്യസ്മൃതികളില്‍ നിന്നും പടിയിറങ്ങി വിഷു വന്നണയുകയായി. ധനധാന്യ സമൃദ്ധിയുടെ ഹര്‍ഷാരവങ്ങളെ നെഞ്ചിലേറ്റി മലയാളികള്‍ വീണ്ടും വിഷു ആഘോഷിക്കുന്നതിന്റെ ആവേശത്തിലാണ്. കര്‍ണ്ണികാരങ്ങള്‍ എവിടെയും പൂത്തുലഞ്ഞുകഴിഞ്ഞു.
Read moreDetailsഒരുപക്ഷേ അശ്വത്ഥാമാവ് പാഞ്ചാലരെ വധിച്ചതിലും ഉത്തരയുടെ ഗര്‍ഭത്തിലേക്ക് ബ്രഹ്മാസ്ത്രം തിരിച്ചുവിട്ടതിലും ഇവന്മാരുടെ വംശം ഇനി ഇവിടെ വേണ്ട എന്ന ഒരു കാര്യം കൂടി വ്യാസന്‍ ഉള്‍ക്കൊണ്ടിരുന്നോ എന്ന്...
Read moreDetailsഅന്തര്‍മുഖനായി ഭക്തിയാം ജലത്തില്‍ മുങ്ങിയിരുന്ന് ഈശ്വരാന്വേഷണം നടത്തുകയെന്നാണ്. ആ അന്വേഷണം 'ഏകാന്തഭക്തി അകമേ വന്നുദിക്കുന്നതിന്' സഹായിക്കും. ഭക്ത്യുദയം അഥവാ വിവേകം സദസദ്‌വിവേചനത്തിന് സഹായിക്കും. സര്‍വ്വവും ഈശ്വര മയമെന്നുറയ്ക്കാന്‍...
Read moreDetailsഈ കൊടുംചതിക്ക് കാരണക്കാരനായ അശ്വത്ഥാമാവിനെ വധിച്ച് അയാളുടെ ശിരോരത്‌നം കൊണ്ടു വരുന്നതുവരെ താന്‍ നിരാഹാരം അനുഷ്ഠിക്കും എന്ന് പറഞ്ഞ് അവള്‍ ദര്‍ഭവിരിച്ചു കിടന്നു. അശ്വത്ഥാമാവിനെ കൊന്നാല്‍ പോരാ....
Read moreDetailsദുര്‍വ്വാരമായ അഹങ്കാരത്തിന് ദിവ്യത്വത്തോട്, ദേവഭാവത്തിനോട് നേരിട്ടുനില്‍ക്കാന്‍ കഴിയുകയില്ല. അതാണ് ശ്രീകൃഷ്ണനോട് നേരിട്ടെതിര്‍ക്കാതെ ശതചന്ദ്രാനനയേയും കട്ട്, ആ യക്ഷന്‍ ഓടിക്കളഞ്ഞത്. ഗോപികയാകട്ടെ, ഈശ്വരാര്‍പ്പണഭാവത്തോടെ രാസത്തില്‍ മഗ്നയായ ഭക്തയായിരുന്നു.
Read moreDetailsഅജ്ഞാനത്തിന്റെ രണ്ടു ശക്തികളാണ് ആവരണശക്തിയും വിക്ഷേപശക്തിയും എന്ന് പറഞ്ഞല്ലോ. മനുഷ്യര്‍ അജ്ഞാനത്തിന്റെ കൂരിരുട്ടില്‍ ആണ്ടുപോകുമ്പോള്‍ സത്യങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം തിരശ്ശീലയ്ക്കുപിന്നിലായി മാറുന്നു.
Read moreDetailsഭൂലോകത്തിനു മുകളിലേക്കു പോകുന്തോറും സാത്വികഗുണം അനുക്രമം ഏറിവരുന്നു. അതിനാല്‍ രജസ്സും തമസ്സും ആനുപാതികമായി കുറഞ്ഞുപോകുന്നു. സാത്വികഗുണം കണ്ണാടിപോലെ നിര്‍മ്മലമാണ്. അതു ആത്മപ്രകാശത്തിനു ഒരിക്കലും തടസ്സമുണ്ടാക്കുകയില്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies