ഭഗവാന്റെ രാസലീല വെറും രതിലീലയായി വ്യാഖ്യാനിക്കുന്നവരുണ്ട്. ഇക്കഥ വായിക്കുന്ന സാധാരണക്കാര്‍ കൃഷ്ണന്‍ സ്ത്രീകളുമൊത്ത് ശൃംഗാരലീലകളാടി എന്നാണ് മനസ്സിലാക്കുന്നത്. കേവലംകിശോരപ്രായം കടന്നിട്ടില്ലാത്ത കുട്ടിയാണ് രാസമാടിയ കൃഷ്ണന്‍ . ഈ...
Read moreDetailsനിങ്ങളുടെ ശ്വാസഗതിയെക്കുറിച്ച് നിങ്ങള്‍ ബോധവാനാകുക. ശ്വാസം എടുക്കുമ്പോഴും വിടുമ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളെ ശ്രദ്ധിക്കുക. സാധാരണ ശ്വാസഗതിയില്‍ ഒരു മാറ്റവും വരുത്തരുത്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ശ്വാസഗതിയെ ശ്രദ്ധിക്കുക മാത്രമാണ്...
Read moreDetails'വിവേകചൂഡാമണി' യുടെ കര്‍ത്താവ് ശ്രീ ശങ്കരാചാര്യരാണെങ്കിലും അതിലെ ചില ഭാഗങ്ങള്‍ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും അവ 'ആചാര്യപാദരുടെ അംഗീകരിക്കപ്പെട്ട ചില തത്വങ്ങള്‍ക്ക് ഹാനികരമായി'ത്തീരുന്നുവെന്നുമാണ് ശ്രീ. പനോളിയുടെ അഭിപ്രായം.
Read moreDetailsസേനാ നായകനായി അശ്വത്ഥാമാവിനെ അഭിഷേകവും ചെയ്തു. ദുര്യോധനനെ വാരിപ്പുണര്‍ന്ന് ആ രക്തത്തിന്റെ ഗന്ധം ശ്വസിച്ച് അയാള്‍ ശത്രുപാളയത്തിലേക്കോടി. മരണപ്രായനായ ദുര്യോധനന്‍ യുദ്ധഭൂമിയിലെ മാംസദാഹികളായ ചെന്നായ്ക്കളെ ഭയന്ന് കണ്ണിമ...
Read moreDetailsഭക്തിഭാവം നിറഞ്ഞ ഒരു കഥയാണ് തുളസീസേവനം! രാധയുടെ അകളങ്കമായ ഭക്തി കൃഷ്ണലബ്ധിയിലെത്തിച്ച അനന്യസാധാരണമായ കഥയാണിത്. ഭക്തനും ഭഗവാനും എന്ന നിലയില്‍ രാധയെയും ശ്രീകൃഷ്ണനെയും കണ്ടാല്‍, ഭക്തിമയമായ ഈ...
Read moreDetailsഈശ്വരന്‍ കനിഞ്ഞു നല്കിയിരിക്കുന്ന കഴിവുകള്‍ ലോകനന്മയ്ക്കും അതിലൂടെ ആത്മമോക്ഷത്തിനും വിനിയോഗിക്കാനുള്ളതാണ്. പക്ഷേ ചിലപ്പോള്‍ ചിലരെങ്കിലും സ്വന്തം സിദ്ധിവിശേഷങ്ങള്‍ ഭഗവദനുഗ്രഹമാണെന്ന യാഥാര്‍ത്ഥ്യം മറന്ന് അഹങ്കാരികളായി ലോകത്തെ ഹിംസിക്കാന്‍ ചാടിപ്പുറപ്പെടാറുണ്ട്.
Read moreDetailsശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ മനസ്സിനെ നയിക്കുക. നിങ്ങള്‍ മനസ്സിനെ ശരീരത്തിന്റെ ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേക്ക് എന്നക്രമത്തില്‍ വേഗത്തില്‍ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഈ സമയത്ത് നിങ്ങള്‍ പൂര്‍ണ്ണ...
Read moreDetailsമഹാഭാഗവതത്തിലും ഇതര ഭാഗവതീയകാവ്യങ്ങളിലും വിവരിച്ചിട്ടുള്ള കഥയാണ് കാളിയമര്‍ദ്ദനം. എന്നാലവയൊന്നും ഗര്‍ഗ്ഗഭാഗവതത്തിലെപ്പോലെ വിശദമല്ല. അതിനാല്‍, ഗര്‍ഗ്ഗമുനി പറഞ്ഞ കഥാഭാഗത്തിലൂടെ ചെല്ലാം. ഗര്‍ഗ്ഗഭാഗവതം വൃന്ദാവനഖണ്ഡത്തിലെ 13,14,15 അദ്ധ്യായങ്ങളിലാണ് കാളിയകഥ പരാമര്‍ശിച്ചിരിക്കുന്നത്.
Read moreDetailsകരുണയുടെ സീമാതീതമായ മഹാസാഗരമാണ് ശ്രീമഹാദേവന്‍. ജീവിതവ്യാപാരങ്ങളില്‍ ഭൂതിപൂണ്ട് ആര്‍ത്തന്മാരായി ഓടിയെത്തുന്നവര്‍ക്ക് അഭയവും ആനന്ദവും പകരുന്നത് ദേവദേവനാണ്. പരിധിയില്ലാത്ത പ്രസ്തുത കാരുണ്യവര്‍ഷത്തിന്റെ സ്ഫുടപ്രകാശംകൂടിയാണ് ആ മന്ദസ്മിതം.
Read moreDetailsമങ്ങിയ വെളിച്ചത്തിലാണ് യോഗനിദ്ര അഭ്യസിക്കേണ്ടത്. അധികം വെളിച്ചമുണ്ടെങ്കില്‍ മനസ്സ് കൂടുതല്‍ പുറംലോകത്തെക്കുറിച്ച് ജാഗരൂകമായിരിക്കും. തീരെവെളിച്ചമില്ലെങ്കില്‍ അത് ഉറക്കത്തിലേക്കു നയിക്കും. ഈ രണ്ടവസ്ഥയുടെയും മദ്ധ്യത്തിലായിരിക്കണം. എല്ലാ ദിവസവും ഒരേസമയത്തായിരിക്കണം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies