കരുണയുടെ സീമാതീതമായ മഹാസാഗരമാണ് ശ്രീമഹാദേവന്‍. ജീവിതവ്യാപാരങ്ങളില്‍ ഭൂതിപൂണ്ട് ആര്‍ത്തന്മാരായി ഓടിയെത്തുന്നവര്‍ക്ക് അഭയവും ആനന്ദവും പകരുന്നത് ദേവദേവനാണ്. പരിധിയില്ലാത്ത പ്രസ്തുത കാരുണ്യവര്‍ഷത്തിന്റെ സ്ഫുടപ്രകാശംകൂടിയാണ് ആ മന്ദസ്മിതം.
Read moreDetailsമങ്ങിയ വെളിച്ചത്തിലാണ് യോഗനിദ്ര അഭ്യസിക്കേണ്ടത്. അധികം വെളിച്ചമുണ്ടെങ്കില്‍ മനസ്സ് കൂടുതല്‍ പുറംലോകത്തെക്കുറിച്ച് ജാഗരൂകമായിരിക്കും. തീരെവെളിച്ചമില്ലെങ്കില്‍ അത് ഉറക്കത്തിലേക്കു നയിക്കും. ഈ രണ്ടവസ്ഥയുടെയും മദ്ധ്യത്തിലായിരിക്കണം. എല്ലാ ദിവസവും ഒരേസമയത്തായിരിക്കണം...
Read moreDetailsഅനന്തവും അപ്രമേയവുമായ പ്രകൃതിരഹസ്യം മനുഷ്യമനസ്സിന് അനുഭവവിഷയമാക്കിയ മഹാമനീഷികളാണ് ഭാരതീയഗുരുക്കന്‍മാര്‍ . പല രീതിയിലുള്ള ചിന്താപദ്ധതിക്കളും അനുഷ്ഠാനക്രമങ്ങളും ഇതിനാവശ്യമായി വന്നിട്ടുണ്ട്. മാര്‍ഗങ്ങള്‍ പലതാണെങ്കിലും ഏകലക്ഷ്യത്തെ ആസ്പദമാക്കി അനുഷ്ഠിച്ച ഉഗ്രതപസ്സാണ്...
Read moreDetailsഎന്തുകൊണ്ടാണ് അണിമാണ്ഡവ്യന്‍ ശിക്ഷിച്ചപ്പോള്‍തന്നെ ധര്‍മ്മദേവനെ ശപിക്കാതിരുന്നത്? അദ്ദേഹം അപ്പോള്‍ മൗനവൃതത്തിലായിരുന്നു. എന്നാല്‍ ശൂലം മുറിച്ച് അദ്ദേഹത്തെ പോകാന്‍ അനുവദിച്ചല്ലോ. ആ സമയത്തെങ്കിലും ഇദ്ദേഹം ധര്‍മ്മദേവനെ ശപിക്കാതിരുന്നതെന്ത്?
Read moreDetailsഅജ്ഞാനത്തിന് രണ്ടുതരം ശക്തികളുണ്ടെന്നാണ് വേദാന്തികള്‍ പറയുന്നത്. അതു ആവരണശക്തിയും വിക്ഷേപശക്തിയുമാണ്. നിത്യവും സര്‍വ്വവ്യാപിയുമായ ആത്മാവിനെ അജ്ഞാനത്തിന്റെ ഈ ആവരണശക്തി മറയ്ക്കുന്നു. മറഞ്ഞിരിക്കുന്നു എന്ന കാരണത്താല്‍ ഒന്നിന്റെ ഉണ്മ...
Read moreDetailsസര്‍വമായയും ഭഗവാന്റേതാണ് എന്നിരിക്കേ പലരും തങ്ങളുടെ വൈഭവമാണ് ലോകം നിലനിര്‍ത്തുന്നതെന്ന് കരുതുന്നു. ആലോചനാരഹിതമായ ഇത്തരം ചിന്ത വ്യക്തികളെ അഹങ്കാരികളാക്കുന്നു. തങ്ങള്‍ ചെന്നെത്തിയിരിക്കുന്ന മായാവലയത്തെപ്പറ്റി അവര്‍ അറിയുന്നതേയില്ല.
Read moreDetailsപാലാഴിമഥനവേളയില്‍ വാസുകിയുടെ ഗളത്തില്‍നിന്നു പ്രവഹിച്ച കാളകൂടവിഷത്തെ അമൃതമയമാക്കിയ കണ്ഠമാണ് ശിവന്റേത്. ശിവന്റെ കഴുത്തിലണിഞ്ഞിരിക്കുന്ന ആഭരണമാണ് വാസുകി. അതിനെയായിരുന്നു മന്ഥനക്കയറായി പാലാഴിമഥന വേളയില്‍ ഉപയോഗിച്ചത്.
Read moreDetailsയോഗനിദ്രയിലെ അവസാനഘട്ടമാണ് രൂപദര്‍ശനം. ഇതിലൂടെ മനസ്സിനെ പൂര്‍ണ്ണവിശ്രമം ലഭിക്കുന്നു. യോഗാദ്ധ്യാപകന്‍ പറയുന്നവസ്തുക്കളുടെ രൂപം പരിശീലകന്‍ മനസ്സില്‍കാണുന്നു. ഇത്തരം ദൃശ്യങ്ങള്‍ ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ടതായിരിക്കും. ഉദാഹരണം സമുദ്രങ്ങള്‍ , പര്‍വ്വതങ്ങള്‍...
Read moreDetailsപൊങ്കാലയിട്ട് നിവേദിക്കുമ്പോള്‍ പഞ്ചഭൂതസമര്‍പ്പണം പൂര്‍ണ്ണമാകുന്നു. സ്വന്തം സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളെ പൊങ്കാലയായി അമ്മയ്ക്കു സമര്‍പ്പിക്കുമ്പോള്‍ അവശേഷിക്കുന്നത് ആത്മാവുമാത്രം. ആനന്ദസ്വരൂപമായ ആത്മാവെന്നു ഞാനെന്ന അനുഭവമാണ് പൊങ്കാല സമര്‍പ്പണത്തിന്റെ...
Read moreDetailsആറ്റുകാലമ്മയെ സ്വന്തം അമ്മയായും സ്വന്തം അമ്മയെ ആറ്റുകാലമ്മയായും കാണാന്‍ കഴിയുന്നതാണ് ജീവിതത്തിന്റെ ധന്യത. ആ അമ്മയുടെ പാദങ്ങളില്‍ സ്വയം സമര്‍പ്പിക്കുന്ന കര്‍മ്മമാണ് പൊങ്കാല. പുതുപുത്തന്‍ കലങ്ങളില്‍ പാകംചെയ്തു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies