സനാതനം

പെറ്റമ്മയും ആറ്റുകാലമ്മയും

ആറ്റുകാലമ്മയെ സ്വന്തം അമ്മയായും സ്വന്തം അമ്മയെ ആറ്റുകാലമ്മയായും കാണാന്‍ കഴിയുന്നതാണ് ജീവിതത്തിന്റെ ധന്യത. ആ അമ്മയുടെ പാദങ്ങളില്‍ സ്വയം സമര്‍പ്പിക്കുന്ന കര്‍മ്മമാണ് പൊങ്കാല. പുതുപുത്തന്‍ കലങ്ങളില്‍ പാകംചെയ്തു...

Read moreDetails

ആറ്റുകാല്‍ ദേവിയുടെ തിരുസന്നിധി

അമ്മയുടെ അനന്തകോടി കഥകള്‍ പറയാത്ത ഒരു തളിരിലപോലും ഇവിടെ മുളയ്ക്കുന്ന വൃക്ഷങ്ങളിലില്ല. ഇവിടെ പ്രവഹിക്കുന്ന കാറ്റിന്റെ കുഞ്ഞോളങ്ങളില്‍ പോലുമുണ്ട് ദേവിയുടെ നാമമന്ത്രധ്വനി. പ്രപഞ്ചമാതാവു വിളങ്ങുന്ന ചിന്താമണീഗൃഹമാണ് ആറ്റുകാല്‍ക്ഷേത്രം.

Read moreDetails

വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നു – ഭാഗം 2

ഒരുവന്‍ ഏതു തരത്തില്‍ അതിശക്തനായാലും അത് നിരപരാധിയായ ഒരാള്‍ക്ക് ശിക്ഷ കൊടുക്കാന്‍ ഇടവരുത്തരുത്. കൗശലപൂര്‍വ്വമായ വിശദീകരണവും തെളിവുനല്‍കലുമാണ് നീതിനിര്‍വഹണത്തിന് പ്രധാനമെങ്കില്‍ കൗശലംകുറഞ്ഞ അനേകം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടുപോകും.

Read moreDetails

ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – 14

ശരീരസംരക്ഷണവും പോഷണവുമല്ലാതെ മറ്റൊരു ചിന്തയും ഇല്ലാത്ത, തികഞ്ഞ സ്വാര്‍ത്ഥതമാത്രം കൈമുതലുള്ള ഭോഗവസ്തുക്കളില്‍ മാത്രം ആകൃഷ്ടനാകുന്ന ഒരുവന്റെ പ്രതിബിംബമാണ് പട്ടുനൂല്‍പ്പുഴുവിന്റെ സ്വയം ക്ഷണിച്ചുവരുത്തിയ നാശം വിഷയലമ്പടന്റെ തികച്ചും സംഭവിക്കാവുന്ന...

Read moreDetails

സുധാമൃതസുരപാനം

കര്‍മ്മചിന്തയുടെ മനോഹരങ്ങളായ കാവ്യരൂപങ്ങളില്‍ പ്രഥമഗണനീയമാണ് ശ്രീമഹാഭാഗവതം. ആ വിശിഷ്ടഗ്രന്ഥത്തിന്റെ പുനരാഖ്യാനമാണ് 'ഗര്‍ഗ്ഗഭാഗവതം'. ശ്രീകൃഷ്ണന്റേയും ബലരാമന്റേയും നാമകരണവും ജാതകരചനയും നടത്തിയ ഗര്‍ഗ്ഗമഹര്‍ഷിയുടെ ഭഗവദ്ഭക്തി വിദിതമാണ്.

Read moreDetails

ഗര്‍ഗ്ഗഭാഗവതസുധ – അഘാസുരമോക്ഷം

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ബാലലീലാഘട്ടത്തില്‍ അഘാസുരകഥയും നിബന്ധിച്ചിരിക്കുന്നു. ഒരിക്കല്‍ ഭഗവാന്‍ കൂട്ടരുമൊത്ത്, പശുക്കളെമേച്ച്, കാളിന്ദീതീരത്തെത്തി. മാര്‍ഗ്ഗമദ്ധ്യേ അഘന്‍ എന്ന ഘോരാസുരന്‍ , ഒരുനാഴികനീളമുള്ള സര്‍പ്പാകൃതിപൂണ്ടു കിടന്നു.

Read moreDetails

അധരോഷ്ഠ ദര്‍ശനം

വിടരുന്ന മുല്ലപ്പൂവിന്റെ വശ്യസൗന്ദര്യമാണ് നൃത്തംചെയ്യുന്ന മഹാദേവന്റെ ചുണ്ടുകളില്‍ നിറയുന്നത്. അത് ആത്മസ്വരൂപമായ ആനന്ദത്തിന്റെ പ്രവാഹവുമാണ്. മനുഷ്യനെയും ഇതര ജീവജാലങ്ങളെയും ജഡമായ ഭൗതിക പിണ്ഡം മാത്രമായികാണുന്ന അജ്ഞതയെ ആ...

Read moreDetails

യോഗാഭ്യാസപാഠങ്ങള്‍ – 13

യോഗനിദ്ര പരിശീലിക്കുന്നതിനു മുന്‍പായി യോഗസാധനയുടെ ആരംഭമെന്നനിലയില്‍ ഗുരുവന്ദനം ചെയ്യേണ്ടതെങ്ങനെയെന്ന് പറയാം. ഗുരുനാഥന്റെ നേരിട്ടുള്ള ശിക്ഷണമില്ലാതെതന്നെ യോഗ പരിശീലിക്കാവുന്ന തരത്തിലാണ് ഈ പാഠങ്ങള്‍ രിചിച്ചിട്ടുള്ളത്.

Read moreDetails

ഷോഡശ സംസ്‌കാരങ്ങള്‍ – ഭാഗം10

നരജന്മമെടുക്കുന്ന ജീവന് ഭൂജാതനാവുന്നതിന് മുന്‍പ് ഗര്‍ഭസ്ഥിതനായിരിക്കെ പൂര്‍വ്വജന്മങ്ങളെപ്പറ്റി ബോധമുണ്ടാവുന്ന സന്ദര്‍ഭത്തില്‍ ജീവിതലക്ഷ്യത്തെപ്പറ്റിയും ബോധവാനാകുന്നു. ജീവാത്മാവ് പരമാത്മാവിനോട് അകംനൊന്ത് പ്രാര്‍ത്ഥിക്കകയും പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.

Read moreDetails

വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നു – ഭാഗം1

അണിമാണ്‍ഡവ്യന്‍ എന്ന ഋഷി, ഒരു ഋഷിയുടെ ധര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിച്ചുകൊണ്ട് കഴിയുകയായിരുന്നു. അദ്ദേഹം തന്റെ ആശ്രമ കവാടത്തിനുമുന്നില്‍ നിവര്‍ന്നിരുന്ന് ഉയര്‍ത്തിപിടിച്ച തൊഴുകൈയ്യോടെ മൗനവ്രതം അനുഷ്ടിക്കുമായിരുന്നു.

Read moreDetails
Page 35 of 70 1 34 35 36 70

പുതിയ വാർത്തകൾ