ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍ അന്നദാനം; പുതിയ പരിഷ്‌കാരങ്ങള്‍ പിന്‍വലിച്ചു

അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടില്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ ആചാരവിരുദ്ധമായതിനാല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടിരുന്നു.

Read moreDetails

തൃശൂര്‍ പൂരത്തിനു കൊ‌ടിയേറി

തൃശൂര്‍ പൂരത്തിനു പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊ‌ടിയേറി. പാറമേക്കാവില്‍ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണു പൂരം.

Read moreDetails

ഭവന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

മുന്നൂലം ഭവന്‍ നമ്പൂതിരി പുതിയ ഗുരുവായൂര്‍ മേല്‍ശാന്തിയാകും. രണ്ടാം തവണയാണ് ഭവന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ ശാന്തിയാവുന്നത്. ആറ് മാസത്തേക്കാണ് നിയമനം.

Read moreDetails

ശബരിമലയില്‍ ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും

ശബരിമലയില്‍ മകരവിളക്കിനു മുന്നോടിയായി ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ 12ന് വൈകിട്ട് അഞ്ചിന് പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും.

Read moreDetails

ശബരിമലയില്‍ ശര്‍ക്കര പായസവും വെള്ള നിവേദ്യവും സൗജന്യമായി വാങ്ങാം

ശബരിമല അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദമായ വെള്ള നിവേദ്യം കൗണ്ടറില്‍ നിന്ന് വാങ്ങാവുതാണ്. അരി കൊണ്ടുവരുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി വെള്ള നിവേദ്യം നല്‍കും.

Read moreDetails

ചക്കുളത്തുകാവ് പൊങ്കാല യോഗം 22ന്

ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള 22ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Read moreDetails

മണ്ണാറശാല ആയില്യം: എഴുന്നെള്ളിപ്പ് 11ന്

ചരിത്ര പ്രസിദ്ധമായ ആയില്യം മഹോത്സവത്തിന് ഒരുങ്ങി ആലപ്പുഴ മണ്ണാറശാല നാഗരാജ ക്ഷേത്രം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഏറെ ദര്‍ശന പ്രാധാന്യം ഉള്ള ആയില്യം എഴുന്നെള്ളിപ്പ് നടക്കും.

Read moreDetails

ചെങ്കല്‍ മഹേശ്വര ശിവ-പാര്‍വതി ക്ഷേത്രത്തില്‍ ചതുര്‍വേദ യജ്ഞം

ചെങ്കല്‍ മഹേശ്വര ശിവപാര്‍വതി ക്ഷേത്രത്തില്‍ ആരംഭിച്ച ചതുര്‍വേദ യജ്ഞത്തിനു ഭക്തജനത്തിരക്കേറുന്നു. ഇതിന്റെ ഭാഗമായി അഥര്‍വേദ യജ്ഞം ഹോമത്തോടെ നവംബര്‍ ഒന്നിനു സമാപിക്കും. മഹാരുദ്രയജ്ഞം രണ്ടിനു പൂര്‍ത്തിയാകും.

Read moreDetails

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രം: അവിട്ട ദര്‍ശനമഹോത്സവം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ട ദര്‍ശനമ ഹോത്സവത്തിന്റെ ഉത്സാവാഘോഷ കമ്മിറ്റി രൂപീകരിച്ചു.

Read moreDetails

ശബരിമല ക്ഷേത്രം തിങ്കളാഴ്ച തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്‌

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തുലാം ഒന്ന് മുതല്‍ അഞ്ച് വരെ പതിവ് പൂജകള്‍ക്ക് പുറമേ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും....

Read moreDetails
Page 9 of 67 1 8 9 10 67

പുതിയ വാർത്തകൾ