പണിമൂലദേവീ ക്ഷേത്രമൈതാനിയിലെ യാഗശാലയിലേക്കു ഭക്തജനത്തിരക്കു തുടങ്ങി. സുദര്‍ശനം സമിതിയുടെ നേതൃത്വത്തിലാണ് അപൂര്‍വമായ മഹാഗായത്രിയാഗം നടക്കുന്നത്.
Read moreDetailsനെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും അഷ്ടബന്ധകലശവും 25ന് നടക്കും. കാലപ്പഴക്കം കാരണം ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള പീഠത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Read moreDetailsആല്‍ത്തറയ്ക്കലെത്തി ബലി തൂകിയശേഷം പന്നിക്കോലത്തില്‍ പാരമ്പര്യ അവകാശികളായ മുളയത്തുവീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ നാരായണന്‍കുട്ടിനായരാണ് അമ്പെയ്തു വീഴ്ത്തിയത്
Read moreDetailsശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച ഹനുമത് സ്വാമിക്ഷേത്രത്തില്‍ ഇന്ന് ഉപദേവതാ സങ്കല്‍പ്പത്തില്‍ അനുഗ്രഹദാതാ ഭാവത്തിലുള്ള ആഞ്ജനേയ മഹാപ്രഭുവിന്റെ പ്രാണപ്രതിഷ്ഠ നടക്കും.
Read moreDetailsതൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
Read moreDetailsകണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് ചക്കരപ്പൊങ്കല്‍ നടന്നു. ക്ഷേത്രംതന്ത്രി ഗുരുപദം ഡോ. ഷിബു കാരുമാത്രയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പൊങ്കലില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
Read moreDetailsഅതിപുരാതനമായ കളങ്ങര കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ദുര്‍ഗാഭഗവതീക്ഷേത്രത്തിലെ വലിയ വീട് അറ്റകുറ്റപ്പണികള്‍ക്കായി അകത്തു പ്രവേശിച്ചപ്പോഴാണ് പ്രത്യേകം നിലവറ കണ്ടെത്തിയത്.
Read moreDetailsനാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തില്‍ തേരോട്ടം നടന്നു. മേടമാസത്തിലെ തെപ്പോത്സവം വ്യാഴാഴ്ച (26ന്) നടക്കും. ബുധനാഴ്ച രാവിലെ 9.30ന് മൂന്നു തേരുകളും ക്ഷേത്രത്തെ വലംവെക്കാന്‍ തുടങ്ങി. ഉച്ചയോടെ നാലു രഥവീഥികളും പ്രദക്ഷിണം ചെയ്ത്...
Read moreDetailsഇണ്ടിളയപ്പന്‍സ്വാമിക്ഷേത്രത്തില്‍ നടക്കുന്ന അഗ്‌നിഷ്ടോമ സോമയാഗത്തിന് നാട്ടുവൈദ്യം ലക്ഷ്മിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ തുടക്കമാകും. യാഗശാലയുടെയും ഹോമകുണ്ഡങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായി.
Read moreDetailsകാളിമല തീര്‍ഥാടനത്തിനു തുടക്കമായി. ബി.ജെ.പി. മഹിളാമോര്‍ച്ച സംസ്ഥാനസമിതിയംഗം ഉമാരതിരാജന്‍ പത്തുകാണി മഹാദേവര്‍ ക്ഷേത്രത്തില്‍ കാളിമല തീര്‍ഥാടന ആരംഭസമ്മേളനം ഉദ്ഘാടനം ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies