പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട വ്രതം തുടങ്ങി. 815 കുട്ടികളാണ് ഈ വര്‍ഷം കുത്തിയോട്ട വ്രതത്തിനുള്ളത്. മേല്‍ശാന്തിയില്‍നിന്നു പ്രസാദം വാങ്ങി പള്ളിപ്പലകയില്‍ വെള്ളിനാണയങ്ങള്‍ വച്ച് ദേവിയെ വണങ്ങി കുട്ടികള്‍...
Read moreDetailsശബരിമലയില്‍ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാര്‍ച്ചന നടന്നു. കിഴക്കേ മണ്ഡപത്തില്‍ ബ്രഹ്മകലശം പൂജിച്ചു. തുടര്‍ന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അര്‍ച്ചന കഴിച്ചു.
Read moreDetailsഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചു. രാവിലെ 5 മുതല്‍ 7 വരെ ആയിരുന്നത് 8 മണിവരെയാക്കിയായാണ് വര്‍ദ്ധിപ്പിച്ചത്.
Read moreDetailsക്ഷേത്ര ശ്രീകോവിലിനു പുതിയ വാതില്‍ മാര്‍ച്ച് 15നു മുന്പ് സ്ഥാപിക്കും. പുതിയ വാതിലിനുവേണ്ടി കഴിഞ്ഞദിവസം അളവെടുപ്പ് നടന്നു. നിലമ്പൂരില്‍ നിന്നു തേക്കുതടി വാങ്ങി ഉണക്കി സംസ്‌കരിച്ചാണ് വാതില്‍...
Read moreDetailsതാന്നിമൂട് മഹാവിഷ്ണുക്ഷേത്രത്തിലെ ഏകാദശി ഉത്സവം നവംബര്‍ 15 മുതല്‍ 19 വരെ തീയതികളില്‍ നടക്കും.
Read moreDetailsചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം പൂജയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍പ്പ പ്രീതിയ്ക്കും, ദര്‍ശന പുണ്യവും തേടി ആയിരക്കണക്കിന് ഭക്തര്‍ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് നാളെ ഒഴുകി എത്തും.
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന് നവംബര്‍ അഞ്ചിന് തുടക്കമാകും. നവംബര്‍ 13നാണ് പള്ളിവേട്ട. 14ന് വൈകുന്നേരം ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
Read moreDetailsതേവലക്കര അരിനല്ലൂര്‍ അരീക്കാവ് ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം നവംബര്‍ രണ്ട് മുതല്‍ എട്ട് വരെ നടക്കും. അമ്പലപ്പുഴ സുകുമാരന്‍ നായരാണ് യജ്ഞാചാര്യന്‍.
Read moreDetailsമമ്മിയൂര്‍ മഹാദേവനുളള ഏകാദശ രുദ്രാഭിഷേകം ബുധനാഴ്ച നടക്കും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവര്‍ ഏകാദശ രുദ്രാഭിഷേകത്തിന് നേതൃത്വം നല്‍കും.
Read moreDetailsവാവന്നൂര്‍ കലിയത്ത് മന പരമേശ്വരന്‍ നമ്പൂതിരിയെ(53) പുതിയ ഗുരുവായൂര്‍ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies