ചന്ദ്രഗ്രഹണമായതിനാല്‍ ഈ മാസം 17ന് പുലര്‍ച്ചെ ക്ഷേത്ര നട രണ്ടു മണിക്കൂര്‍ വൈകിയായിരിക്കും തുറക്കുക. ദിവസവും പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്രം 17ന് അഞ്ചിന് മാത്രമേ തുറക്കുകയുള്ളു
Read moreDetailsപഴവങ്ങാടി മഹാഗണപതിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ 11ന് നടക്കും. പുനഃപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള താന്ത്രികചടങ്ങുകള്‍ ക്ഷേത്രതന്ത്രി ദേവനാരായണന്‍ പോറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിച്ചു.
Read moreDetailsഅമേരിക്കയില്‍ ടെക്സാസിലെ ഡാലസില്‍ ഗ്രാന്റ് പ്രയറി എന്ന സ്ഥലത്താണ് പുതിയ ആശ്രമം നിര്‍മ്മിക്കുന്നത്. മൂന്നര ഏക്കര്‍ സ്ഥലമാണ് ഇതിനായി വാങ്ങിയത്.
Read moreDetailsതന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ സഹസ്രകലശപൂജയും നടന്നു. ഇന്ന് ഉച്ചപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ സഹസ്രകലശാഭിഷേകം നടന്നു. ഇന്നു രാത്രി ക്ഷേത്ര നട അടയ്ക്കും.
Read moreDetailsശ്രീരാമകൃഷ്ണ മിഷന്‍ ആശ്രമം ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനവും അന്താരാഷ്ട്ര യോഗ ദിനാചരണവും സംഘടിപ്പിക്കുന്നു. 17 മുതല്‍ 21 വരെ രാവിലെ 7 മുതല്‍ 8...
Read moreDetailsമരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഉത്സവം കൊടിയേറി. പൊങ്കാല 17-ന് രാവിലെ 9ന്.
Read moreDetailsനൊച്ചിമ പോട്ടച്ചിറ ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന കുളത്തിലാണ് ഇക്കുറി ക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് നടക്കുന്നത്.
Read moreDetailsമേടമാസ പൂജകള്‍ക്കായി 10ന് വൈകുന്നേരം 5 മണിക്ക് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍...
Read moreDetailsഗുരുവായൂര്‍ ക്ഷേത്രം പുതിയ മേല്‍ശാന്തിയായി പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി തിരഞ്ഞെടുത്തു. കൂടിക്കാഴ്ചയ്ക്കുശേഷം യോഗ്യതനേടിയ 50 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് കൃഷ്ണന്‍നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
Read moreDetailsമഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെയും മേല്‍ശാന്തി കുമാര്‍ മഹേശ്വരത്തിന്റെയും സാന്നിധ്യത്തില്‍ ക്ഷേത്ര തന്ത്രി തേറകവേലി മഠത്തില്‍ ഗണേഷ് ലക്ഷ്മി നാരായണന്‍പോറ്റി കൊടി ഉയര്‍ത്തിയതോടെ ഉത്സവത്തിനു തുടക്കമായി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies