തിരുവനന്തപുരം : ക്ഷേത്രങ്ങളിലും നൃത്ത - സംഗീത പഠനകേന്ദ്രങ്ങളിലും ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രിപൂജ തുടങ്ങി. വിജയദശമി ദിവസം വിദ്യാരംഭത്തോടെയാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. നവരാത്രിപൂജകള്‍ ദര്‍ശിക്കുന്നതിനായി ക്ഷേത്രങ്ങളില്‍...
Read moreDetailsപേരൂര്‍ക്കട അമ്പലംമുക്ക് പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തി ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സെപ്തംബര്‍ 22 മുതല്‍ 29 വരെ നടക്കും.
Read moreDetailsതിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2019-20 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.
Read moreDetailsനവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 8 വരെ പനച്ചിക്കാട് ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.
Read moreDetailsഗുരുവായൂര്‍ പഴയത്ത് സുമേഷ് നമ്പൂതിരി (41) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസമാണ് പൂതിയ മേല്‍ശാന്തിയുടെ കാലാവധി.
Read moreDetailsകണ്ണൂര്‍: ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ കൊട്ടിയൂര്‍ ശ്രി മഹാഗണപതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി ഗണേശോത്സവം ഓഗസ്റ്റ് 31, സപ്റ്റബര്‍ 1 തിയ്യതികളിലായി ഭക്തിനിര്‍ഭരമായി നടന്നു....
Read moreDetailsവൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പൂജകളില്ല.
Read moreDetailsകര്‍ക്കടകവാവു ബലിയോടനുബന്ധിച്ച് ശ്രീ പണിമൂല ദേവീക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി ക്ഷേത്ര സെക്രട്ടറി ആര്‍.ശിവന്‍കുട്ടി നായര്‍ അറിയിച്ചു.
Read moreDetailsചന്ദ്രഗ്രഹണമായതിനാല്‍ ഈ മാസം 17ന് പുലര്‍ച്ചെ ക്ഷേത്ര നട രണ്ടു മണിക്കൂര്‍ വൈകിയായിരിക്കും തുറക്കുക. ദിവസവും പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്രം 17ന് അഞ്ചിന് മാത്രമേ തുറക്കുകയുള്ളു
Read moreDetailsപഴവങ്ങാടി മഹാഗണപതിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ 11ന് നടക്കും. പുനഃപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള താന്ത്രികചടങ്ങുകള്‍ ക്ഷേത്രതന്ത്രി ദേവനാരായണന്‍ പോറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies