കേരളം

പുതുവൈപ്പ് എല്പിജി ടെര്മിനല് രണ്ടര വര്ഷത്തിനുള്ളില്

ഇന്ത്യന് ഓയില് കോര്പറേഷന് പുതുവൈപ്പില് സ്ഥാപിക്കുന്ന എല്പിജി ടെര്മിനലിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായി. തടസ്സങ്ങളെല്ലാം നീങ്ങിയ സാഹചര്യത്തില് രണ്ടര വര്ഷംകൊണ്ട് പദ്ധതി പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷ. പുതുവൈപ്പില്...

Read moreDetails

നിലമ്പൂരില്‍ ട്രെയിന്‍ അട്ടിമറി: ബ്രേക്ക് പൈപ്പുകള്‍ മുറിച്ചുമാറ്റി

നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ച് അട്ടിമറി ശ്രമം. ബോഗികള്‍ക്കിടയിലൂടെ ബ്രേക്കുകള്‍ പ്രവര്‍ത്തിപ്പിക്കാരന്‍ ഘടിപ്പിച്ചിരിക്കുന്ന വാക്വം പൈപ്പുകളാണ് ഇന്നലെ രാത്രി മുറിച്ചുമാറ്റിയത്. രാവിലെ 6.45...

Read moreDetails

ദേശീയപാത: വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും

ദേശീയ പാത വികസനം സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി തോമസ്‌ ഐസക്‌

Read moreDetails

സമ്പത്തിന്റെ കസ്‌റ്റഡി മരണം:ആഭ്യന്തര വകുപ്പിനെതിരെ സിബിഐ ഹര്‍ജി

പുത്തൂര്‍ കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ടു ആഭ്യന്തര വകുപ്പിനെതിരെ ഹൈക്കോടതിയില്‍ സിബിഐ ഹര്‍ജി നല്‍കി. അന്വേഷണം സിബിഐക്കു കൈമാറിയിട്ടും കേസ്‌ ഡയറി ഇതുവരെ ലഭിച്ചിക്കാത്ത സാഹചര്യത്തിലാണു സിബിഐ നീക്കം

Read moreDetails

പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്‌ഡ്‌.

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ കോതമംഗലത്ത്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ചു വ്യാപക റെയ്‌ഡ്‌.പോപ്പുലര്‍ ഫ്രണ്ട്‌ എറണാകുളം ജില്ലാ...

Read moreDetails

68 വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌

ആനക്കയത്ത്‌ പോളിടെക്‌നിക്‌ കോളജ്‌ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്‌ ഇരുപതടി താഴ്‌ചയിലേക്കു മറിഞ്ഞ്‌ 68 വിദ്യാര്‍ഥികള്‍ക്കും അധ്യാപകരുള്‍പ്പെടെ അഞ്ചുപേര്‍ക്കും പരുക്കേറ്റു.

Read moreDetails

ഫസല്‍ വധക്കേസ്‌ :ഹൈക്കോടതി ഉത്തരവ്‌ ശരിവച്ചു

തലശേരിയിലെ എന്‍ഡിഎഫ്‌ പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ച കേസ്‌ സിബിഐക്കു കൈമാറിയ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി...

Read moreDetails

കൂടുതല്‍ ദ്രോഹിച്ചത്‌ ചെന്നിത്തല: കെ.മുരളീധരന്‍

രാഷ്‌ട്രീയമായും വ്യക്‌തിപരമായും തന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചയാളാണ്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയെന്ന്‌ കെ.മുരളീധരന്‍.

Read moreDetails

എം.ചന്ദ്രന്‍ മാപ്പു പറയണമെന്ന്‌ അബ്‌ദുല്ലക്കുട്ടി

തനിക്കെതിരെ എം.ചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന്‌ എ.പി. അബ്‌ദുല്ലക്കുട്ടി. അബ്‌ദുല്ലക്കുട്ടിയെയും ഒരു സ്‌ത്രീയെയും പൊന്‍മുടിയിലേക്കു പോകും വഴി കാര്‍ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചുവെന്നാണ്‌...

Read moreDetails
Page 1170 of 1174 1 1,169 1,170 1,171 1,174

പുതിയ വാർത്തകൾ