കേരളം

ജൂലൈ 17 മുതല്‍ 21 വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ജൂലൈ 18 ന് ഇടുക്കി , മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി,...

Read moreDetails

ഓണം വാരാഘോഷത്തിന് സെപ്റ്റംബര്‍ 10 ന് കൊടിയേറും

ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് ഉത്രാടം നാളായ സെപ്റ്റംബര്‍ 10ന് തിരിതെളിയും. 16ന് വര്‍ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്കു തിരശീല വീഴും.

Read moreDetails

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യും: റവന്യൂമന്ത്രി

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും പട്ടയം വിതരണം ചെയ്യുന്നത്. ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിലവിലുള്ള കേസുകളില്‍ ഉടന്‍ പരിഹാരം കാണും.

Read moreDetails

ഡാറ്റാബാങ്ക് തെറ്റുതിരുത്തല്‍ അപേക്ഷകളില്‍ ഒരു മാസത്തില്‍ തീരുമാനമെടുക്കണം: മന്ത്രി വി. എസ്. സുനില്‍കുമാര്‍

കൃഷി വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍ മൂന്നു മാസത്തിനകം നടപ്പാക്കും. വിദ്യാര്‍ത്ഥികളെ പാടത്തേക്കിറക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി സെപ്റ്റംബര്‍ 26ന് നടത്തും.

Read moreDetails

രണ്ട് വര്‍ഷത്തിനകം 6 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍

ഓരോ വര്‍ഷവും മൂന്ന് ലക്ഷം കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 22 ലക്ഷം ഗാര്‍ഹിക കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ 54,769 കണക്ഷനുകള്‍ നല്‍കി.

Read moreDetails

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ പാളിച്ചയാണ് പോലീസിന് ഉണ്ടായതെന്ന് പിണറായി കുറ്റപ്പെടുത്തി.

Read moreDetails

യൂണിവേഴ്‌സിറ്റി കോളെജ് സംഭവം: ഗവര്‍ണര്‍ വിശദീകരണം തേടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസില്‍ സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ റിട്ട. ജസ്റ്റീസ് പി. സദാശിവം...

Read moreDetails

യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ഥിയെ ആക്രമിച്ച കേസ്: മുഖ്യപ്രതികളെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ അഖില്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. എസ്എഫ്‌ഐ നേതാക്കളായ...

Read moreDetails

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇനി ചാര്‍ജ് ഈടാക്കില്ല: എസ്ബിഐ

ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുകയാണെന്നും ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തിലായിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു.

Read moreDetails

യൂണിവേഴ്‌സിറ്റി കോളേജ്: എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തെത്തുടര്‍ന്നാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്.

Read moreDetails
Page 314 of 1176 1 … 313 314 315 … 1,176

പുതിയ വാർത്തകൾ