കേരളം

കാസര്‍ഗോഡ് കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് ബന്ധുക്കള്‍

കാസര്‍ഗോഡ് കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. മുഖ്യമന്ത്രി എത്തണമെന്ന് തന്നെയാണ് തന്റെ ആവശ്യം.

Read moreDetails

ടൈറ്റാനിയത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കും: മന്ത്രി ഇ. പി. ജയരാജന്‍

ടൈറ്റാനിയത്തിന്റെ വികസനം വര്‍ധിപ്പിക്കണം. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അന്താരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപത്തിനെത്തുന്നുണ്ട്.

Read moreDetails

ആറ്റുകാല്‍ പൊങ്കാല: ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി

ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുവചവറുകള്‍ കൂട്ടിയിടാതിരിക്കുക. വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകള്‍ക്കടിയിലും പൊങ്കാലയിടാന്‍ അനുവദിക്കരുത്.

Read moreDetails

ഇരട്ടക്കൊല: രണ്ട് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. അതിനിടെ അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി.

Read moreDetails

ആറ്റുകാല്‍ പൊങ്കാല: സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി അഗ്നിരക്ഷാസേന

ആറ്റുകാല്‍ പൊങ്കാല മഹോത്സവം സുഗമവും സുരക്ഷിതവുമാക്കാന്‍ ഒരുക്കങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമായി അഗ്‌നിരക്ഷാ വകുപ്പ്. പൊങ്കാലയ്ക്കെത്തുന്നവര്‍ കൂട്ടംകൂടി നില്‍ക്കരുത്. മുഖാമുഖം നില്‍ക്കുന്ന തരത്തില്‍ വരിവരിയായി മാത്രം നില്‍ക്കുക.

Read moreDetails

ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്

സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്.

Read moreDetails

ഹര്‍ത്താലിനെതിരായ ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടും: ഡീന്‍ കുര്യാക്കോസ്

കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരായ ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

Read moreDetails

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് മൂര്‍ച്ചയുള്ള ആയുധം കൊണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കൊടുവാള്‍ ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരത് ലാലിന്റെ കഴുത്തില്‍ ആഴത്തിലുള്ള വെട്ടേറ്റു.

Read moreDetails

ഭാരതീയ ചികിത്സാരീതികളെ ശക്തമാക്കുന്നതില്‍ കേരളത്തിന് നേതൃസ്ഥാനം: ഗവര്‍ണര്‍

ആയുഷ് സമ്പ്രദായങ്ങളുടെ വികസനത്തിനായി മികച്ച നിര്‍ദേശങ്ങളാണ് സര്‍ക്കാരിന്റെ ആരോഗ്യനയത്തിലുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. ആയുര്‍വേദ ടൂറിസത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നേറിയതായി ഗവര്‍ണര്‍ പറഞ്ഞു.

Read moreDetails

കെവിന്‍ കൊല്ലക്കേസ്: മുന്‍ എസ് ഐ ഷിബുവിനെ പിരിച്ചുവിടും

ഡി വൈ എസ് പി പാര്‍ഥസാരഥി പിള്ള നടത്തിയവകുപ്പുതല അന്വേഷണത്തില്‍ ഷിബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ ന്നാണ് നടത്തിയത് പിരിച്ചുവിടല്‍. ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.

Read moreDetails
Page 344 of 1175 1 343 344 345 1,175

പുതിയ വാർത്തകൾ