കേരളം

എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായി സാമൂഹ്യനീതി വകുപ്പ് 4,39,41,274 രൂപ...

Read moreDetails

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. എന്‍ഡിഎ കണ്‍വീനറായതിനാല്‍ മത്സരിക്കുന്നത് ഉചിതമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു.

Read moreDetails

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് വെള്ളിയാഴ്ച തുടക്കം

ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് കനകക്കുന്നില്‍ നടക്കും.

Read moreDetails

ലോക്സഭാ തിരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയാറായി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തായി. ഒരു മണ്ഡലത്തില്‍ മൂന്ന് പേരുകള്‍ അടങ്ങുന്ന പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

Read moreDetails

ആറ്റുകാല്‍ പൊങ്കാല: അവലോകനയോഗം നടന്നു

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Read moreDetails

ശബരിമല നട തുറന്നു

കുംഭമാസ പൂജകള്‍ക്കായി വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല.

Read moreDetails

കുംഭമാസ പൂജ: സമാധാനം നിലനിര്‍ത്തുന്നതിന് എല്ലാവരും സഹകരിക്കണം- ജില്ലാ പോലീസ് മേധാവി

ശബരിമല കുംഭമാസ പൂജാ നാളുകളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ അഭ്യര്‍ഥിച്ചു. 12ന് വൈകുന്നേരം മുതല്‍ 17 വരെയാണ്...

Read moreDetails

ആരോഗ്യമേഖലയിലെ പുരോഗതി മുന്നോട്ടുകൊണ്ടുപോകാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനാകും

80,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 25,000 ചതുരശ്രഅടിയില്‍ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Read moreDetails

കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമായാല്‍ മാത്രം അനുമതി

പുതിയതായി നിര്‍മ്മിക്കുന്ന പൊതുകെട്ടിടങ്ങള്‍, സ്‌കൂള്‍, ഹോട്ടല്‍, മാള്‍, ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാണെങ്കില്‍ മാത്രമേ നിര്‍മ്മാണാനുമതി നല്‍കാവൂയെന്ന് സര്‍ക്കാര്‍ സര്‍ക്കുലറിറക്കി.

Read moreDetails

ആലപ്പാട് ഖനനം- ഉത്കണ്ഠകള്‍ക്ക് പരിഹാരം കാണും: വ്യവസായമന്ത്രി

അവശേഷിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടറും ആര്‍ രാമചന്ദ്രന്‍, എന്‍.വിജയന്‍പിള്ള എന്നീ എംഎല്‍എമാരും അംഗങ്ങളായുള്ള സമിതിയോട് റിപ്പോര്‍ട്ട് തയാറാക്കിത്തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read moreDetails
Page 345 of 1174 1 344 345 346 1,174

പുതിയ വാർത്തകൾ