കേരളം

പടിപൂജ: സന്നിധാനത്ത് ഭക്തപ്രവാഹം

പതിനെട്ടാംപടിയില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തിലും മേല്‍ശാന്തി ടി. എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലുമാണ് ചടങ്ങുകള്‍ നടന്നത്.

Read moreDetails

അഗസ്ത്യര്‍കൂടം – സ്ത്രീ പ്രവേശനം വിലക്കിയിട്ടില്ല: മന്ത്രി കെ. രാജു

അഗസ്ത്യാര്‍കൂടം സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയതായി വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.

Read moreDetails

എ.ടി.എമ്മില്‍ നിന്നു പിന്‍വലിക്കുന്ന തുകയുടെ പരിധി ഉയര്‍ത്തി

എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. പുതിയ ഉത്തരവ് പ്രകാരം പ്രതിദിനം 10,000 രൂപ എ.ടി.എമ്മില്‍നിന്നു പിന്‍വലിക്കാം. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 തന്നെയായി തുടരും.

Read moreDetails

ശാസ്ത്രയാന്‍ സമ്മേളനം ജനുവരി 21ന്

ശാസ്ത്രഗവേഷണം സാധാരണക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെമിനാര്‍ കോംപ്‌ളക്‌സില്‍ നടത്തുന്ന ശാസ്ത്രയാന്‍ പരിപാടി ജനുവരി 21ന് നടക്കും.

Read moreDetails

ഹരിവരാസനം പുരസ്‌കാരം ഗംഗൈഅമരന്  സമ്മാനിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു. സന്നിധാനം അയ്യപ്പ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരം നല്‍കിയത്.

Read moreDetails

വകുപ്പുകളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ ഏകോപിപ്പിക്കാനായി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

രണ്ടു ദശാബ്ദ കാലത്തിനിടയില്‍ നടന്ന ഏറ്റവും കൃത്യതയാര്‍ന്നതും തൃപ്തികരവുമായ മണ്ഡല മകരവിളക്ക് മഹോത്സവമാണിത്തവണത്തേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

ടോം കോളജിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതായി സാങ്കേതിക സര്‍വകലാശാല

മറ്റക്കര ടോം കോളജിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതായി സാങ്കേതിക സര്‍വകലാശാല. കോളജില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലെന്നു സര്‍വകലാശാല കണ്ടെത്തി. മാനേജ്‌മെന്റിനെതിരേ വ്യാപക പരാതിയും ലംഘിച്ചു.

Read moreDetails

തിയറ്റര്‍ സമരം പിന്‍വലിച്ചു

മലയാള സിനിമാ പ്രദര്‍ശനത്തിനു തടസമായിരുന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം പിന്‍വലിച്ചത്.

Read moreDetails

ചെട്ടികുളങ്ങര ദേവീക്ഷേത്രം: ആചാരാനുഷ്ഠാനങ്ങള്‍ക്ക് പേറ്റന്റ്

കുംഭഭരണി മഹോത്സവത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രധാന ആചാര അനുഷ്ഠാനങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട ചില പ്രത്യേക നാമധേയങ്ങള്‍ക്കാണ് പേറ്റന്റ് ലഭിച്ചിട്ടുള്ളത്.

Read moreDetails
Page 516 of 1176 1 … 515 516 517 … 1,176

പുതിയ വാർത്തകൾ