കേരളം

നിയമസഭാ വജ്ര ജൂബിലി സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നടന്നു

നിയമനിര്‍മാണസഭയെ ചലനാത്മകമായ ജനാധിപത്യസ്ഥാപനമായി വളര്‍ത്തിക്കൊണ്ടുവന്നതില്‍ നിയമനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുന്നെന്ന് ജാമ്യക്കാര്‍ ഉറപ്പുവരുത്തണം

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്ന വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നുവെന്ന് ജാമ്യക്കാര്‍ ഉറപ്പുവരുത്തണമെന്ന് സഹകരണ ഓംബുഡ്‌സ്മാന്‍.

Read moreDetails

ചോറ്റാനിക്കരയില്‍ ജല മലിനീകരണം നടത്തിയ ഹോട്ടലുകളുടെ പ്രവര്‍ത്തനം കളക്ടര്‍ തടഞ്ഞു

ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള പൊതുകാനയിലേക്ക് ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലെ ശൗചാലയങ്ങളില്‍ നിന്നും മലിനജലമൊഴുക്കുന്നത് ജില്ലാ കളക്ടര്‍ തടഞ്ഞു.

Read moreDetails

വ്യാപാരി പെന്‍ഷനില്‍ കാലതാമസം ഒഴിവാക്കും: മന്ത്രി തോമസ് ഐസക്ക്

വ്യാപാരി ക്ഷേമബോര്‍ഡിന്റെ പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. വ്യാപാരി ക്ഷേമ ബോര്‍ഡ് വഴി 11000 പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്.

Read moreDetails

ഫെബ്രുവരി മുതല്‍ ഇ വേക്കന്‍സി വഴി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം

പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ വരം സോഫ്റ്റ്‌വെയര്‍ മുഖേന എല്ലാ വകുപ്പുകളും ഫെബ്രുവരി മുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം.

Read moreDetails

വരള്‍ച്ച നേരിടാന്‍ ജലവിഭവവകുപ്പിന് പന്ത്രണ്ടര കോടിയുടെ പദ്ധതി

സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയെ നേരിടുന്നതിന് ഭൂജലവകുപ്പു തയ്യാറാക്കിയ പദ്ധതികളുടെ നടത്തിപ്പിനായി പന്ത്രണ്ടുകോടി നാല്‍പ്പതു ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ അനുവദിച്ചു.

Read moreDetails

മകരവിളക്ക്: കെ. എസ്. ആര്‍. ടി. സിയുടെ വരുമാനം 4.42 കോടി

മകരവിളക്ക് സീസണില്‍ കെ. എസ്. ആര്‍. ടി. സിക്ക് 4,42,33,183 കോടി രൂപയുടെ വരുമാനം. മകരവിളക്ക് ദിവസം 436 ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി. 1216 ബസുകള്‍ പമ്പ...

Read moreDetails

മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് : മാര്‍ഗനിര്‍ദ്ദേശങ്ങളായി

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നതിനായി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് നടപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി.

Read moreDetails

കൊച്ചിന്‍ മുസിരിസ് ബിനാലെക്ക് സ്ഥിരം വേദി നിര്‍മ്മിക്കും

വിദേശത്തുള്‍പ്പെടെ മാര്‍ക്കറ്റ് ചെയ്ത് ഭാവിയില്‍ സംസ്ഥാനത്തെ ടൂറിസം വികസനത്തിന് സഹായകരമാകുംവിധം ബിനാലെയെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Read moreDetails

ദേശീയപാത നിര്‍മാണം: പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു

തൃശൂര്‍ പാലക്കാട് ദേശീയപാത വികസനത്തിനായി പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഖനനത്തിന് നിയമാനുസൃതമായ എല്ലാ അനുമതിയും വേണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.

Read moreDetails
Page 515 of 1176 1 … 514 515 516 … 1,176

പുതിയ വാർത്തകൾ