കേരളം

ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, നിയമാനുസൃത കമ്പനികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കും.

Read moreDetails

15 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും

സംസ്ഥാനത്തെ 15 തദ്ദേശഭരണ വാര്‍ഡുകളിലെ വോട്ടെടുപ്പ് ജൂലൈ 28ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. വൈകുന്നേരം 5 മണിവരെയാണ് വോട്ടെടുപ്പ്.

Read moreDetails

മണിയന്‍പിള്ള വധം: ആട് ആന്റണിക്ക് ജീവപര്യന്തം

പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

Read moreDetails

കല്ലട അഴിമതി: നാലുപേര്‍ക്ക് ത‌ടവും പിഴയും വിധിച്ചു

വിവാദം സൃഷ്ടിച്ച കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ നാല് പേര്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും തിരുവനന്തപുരം വിജിലന്‍സ് കോടതി...

Read moreDetails

‘ദാക്ഷായണി’ക്ക് ഗജമുത്തശ്ശിപട്ടം

ലോകത്തെ നാട്ടാനകളില്‍ ഏറ്റവും പ്രായം കൂടിയ പിടിയാനയായ ദാക്ഷായണിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗജമുത്തശ്ശിപട്ടം നല്‍കി ആദരിക്കുന്നു.

Read moreDetails

ജലമേളയ്ക്കു സ്ഥിരം സംവിധാനങ്ങള്‍ വേണം: തോമസ് ഐസക്‌

നെഹ്‌റു ട്രോഫി ജലമേളയ്ക്കായി സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഒരുക്കം ഒരു വര്‍ഷം മുമ്പേ തുടങ്ങണമെന്നും ധനവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു.

Read moreDetails

സംസ്ഥാനത്ത് ഇ – സിഗററ്റ് നിരോധനം നടപ്പാക്കും : ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് ഇലക്‌ട്രോണിക് സിഗററ്റ് (ഇ-സിഗററ്റ്) നിരോധിക്കാന്‍ തീരുമാനം. അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇ - സിഗററ്റ് നിരോധിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍...

Read moreDetails

വൈദ്യുതാഘാതമേറ്റ കുട്ടിക്ക് അഞ്ചുലക്ഷം രൂപ കൈമാറി

പതിനൊന്ന് കെ.വി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊളളലേറ്റ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് മംഗലത്തുനട കൃഷ്ണ വിലാസത്തില്‍ രാമചന്ദ്രന്‍നായരുടെ മകന്‍ ഹരികൃഷ്ണന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് അഞ്ചുലക്ഷം രൂപ...

Read moreDetails

കൃഷിഭൂമി തരിശിടാന്‍ അനുവദിക്കില്ല : കൃഷിമന്ത്രി

കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുടെ പേരില്‍ കൃഷിഭൂമി വാങ്ങി തരിശിടുന്ന പ്രവണത ഇനി സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍.

Read moreDetails
Page 549 of 1176 1 … 548 549 550 … 1,176

പുതിയ വാർത്തകൾ