ദുരന്തമുഖങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാന്‍ സഹായകമാകും വിധം സംസ്ഥാനത്തെ അഗ്‌നി രക്ഷാ സേനയെ സുസജ്ജമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.
Read moreDetailsഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
Read moreDetailsഹൈക്കോടതിക്കു വെളിയില്‍ ഇരുകൂട്ടരുമായി ഉണ്ടാകാവുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായി സ്ഥിരം സമതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Read moreDetailsസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കുന്ന ചികിത്സയ്ക്ക് ജനറിക് മരുന്നുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍ദ്ദേശം നല്‍കി.
Read moreDetails2014ലെയും 15ലെയും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍ ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. 143 പുരസ്‌കാരങ്ങളാണ് വിതരണം...
Read moreDetailsപണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍നായര്‍ രചിച്ച ഋഗ്വേദത്തിന്റെ ആധികാരിക വ്യാഖ്യാനമായ ഗുരുദക്ഷിണാഭാഷ്യം ഏഴും എട്ടും വോള്യങ്ങള്‍ പ്രകാശനം ചെയ്തു. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഡോ.കെ.ചന്ദ്രശേഖരന്‍നായര്‍ ഋഗ്വേദഭാഷ്യം രചിച്ചത്.
Read moreDetailsകൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാളെ (ജൂലൈ 23ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Read moreDetailsഹൈക്കോടതി പരിസരത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ 15 ദിവസത്തേക്ക് ഹൈക്കോടതിയുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്ത് സംഘം ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
Read moreDetailsഹൈക്കോടതി വളപ്പില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷനാണ് ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്തത്.
Read moreDetailsപണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍നായര്‍ രചിച്ച ഋഗ്വേദത്തിന്റെ ആധികാരിക വ്യാഖ്യാനമായ ഗുരുദക്ഷിണാഭാഷ്യം ഏഴും എട്ടും വോള്യങ്ങള്‍ പ്രകാശനം ചെയ്യുന്നു. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഡോ.കെ.ചന്ദ്രശേഖരന്‍നായര്‍ ഋഗ്വേദഭാഷ്യം രചിച്ചിരിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies