കേരളം

കുടിശ്ശികയില്ലാത്തവിധം പഞ്ചായത്തുകളെ മാറ്റും മന്ത്രി ഡോ. കെ.ടി. ജലീല്‍

ഡിസംബറോടെ നികുതി കുടിശ്ശികയില്ലാത്തവിധം പഞ്ചായത്തുകളെ മാറ്റാന്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു.

Read moreDetails

സി.ബി.എസ്സ്.ഇ സ്‌കൂളുകളില്‍ അഞ്ചാംക്ലാസ്സ് വരെ ശനിയാഴ്ചകളില്‍ അധ്യയനം പാടില്ല

സംസ്ഥാനത്ത് സി.ബി.എസ്സ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള വിദ്യാലയങ്ങളിലെ 1 മുതല്‍ 5 വരെയുളള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ചകളില്‍ ക്ലാസ്സ് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍.

Read moreDetails

എം.കെ.ദാമോദരന്റെ നിയമോപദേശക പദവി: സര്‍ക്കാര്‍നിലപാട് ശ്ലാഘനീയമെന്ന് കുമ്മനം

അഡ്വ. എം.കെ.ദാമോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശക പദവി ഏറ്റെടുക്കില്ലെന്ന സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

Read moreDetails

ഓപ്പറേഷന്‍ സേഫ്റ്റിക്കു തുട‌ക്കമായി

ട്രാഫിക് അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി 'ഓപ്പറേഷന്‍ സേഫ്റ്റി എന്നപേരില്‍ വാഹന പരിശോധന തുടങ്ങി.

Read moreDetails

ആസൂത്രണ കമ്മീഷന്‍ പുനസ്ഥാപിക്കണം: മുഖ്യമന്ത്രി

രാജ്യത്തിന്റെ സമഗ്രവും ആസൂത്രിതവുമായ വികസനത്തിന് ആസൂത്രണ കമ്മീഷന്‍ പുനസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിമാരുടെ ഇന്ററ്‌സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി.

Read moreDetails

ആലപ്പുഴ ദേശിയപാത തകര്‍ന്നതിനുപിന്നില്‍ അഴിമതി: മന്ത്രി ജി സുധാകരന്‍

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റോഡ്പണിയില്‍ നടന്ന അഴിമതിയുടെ ഭാഗമായിട്ടാണ് ഗ്യാരന്റി കാലാവധിയ്ക്ക് മുന്‍പ് ആലപ്പുഴ ദേശിയപാതയിലെ റോഡ് തകര്‍ന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.

Read moreDetails

കൊല നടത്തുന്നതിനുള്ള പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്ഡിപിഐ: മുഖ്യമന്ത്രി

കൊല നടത്തുന്നതിനുള്ള പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലമെന്നാണ് പരിശീലനം. എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം...

Read moreDetails

അപകടാവസ്ഥയിലുളള മരങ്ങളുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണം

സ്‌കൂളുകളുടെ സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെയും മറ്റും വിവരങ്ങള്‍ സ്ഥാപനമേധാവികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

കുളച്ചലില്‍ തുറമുഖം വരുന്നതില്‍ പ്രധാനമന്ത്രിയെ ആശങ്ക അറിയിക്കുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയായി തമിഴ്‌നാട്ടിലെ കുളച്ചലില്‍ തുറമുഖം വരുന്നതില്‍ സംസ്ഥാനത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ നേരില്‍ കണ്ടു അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Read moreDetails

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് നല്‍കില്ല

കൊച്ചി ഉള്‍പ്പെടെ മൂന്നു കോര്‍പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.

Read moreDetails
Page 551 of 1176 1 … 550 551 552 … 1,176

പുതിയ വാർത്തകൾ