ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനുള്ള പോലീസ് തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്തു നടന്ന യോഗം തീരുമാനിച്ചു.
Read moreDetailsമാനുഷിക മൂല്യമുളള സ്തുത്യര്‍ഹമായ പ്രവൃത്തികള്‍ക്ക് രാഷ്ട്രം സമ്മാനിക്കുന്ന സര്‍വ്വോത്തം ജീവന്‍ രക്ഷാപതക്, ജീവന്‍രക്ഷാ പതക് പുരസ്‌കാരങ്ങള്‍ക്ക് 2015 ല്‍ പതിനൊന്ന് മലയാളികള്‍ അര്‍ഹരായി.
Read moreDetailsഅന്നംതരുന്ന കര്‍ഷകനെ ആദരിക്കുന്ന തലമുറയാണ് നമുക്ക് വേണ്ടതെന്നും അത് മറന്ന തലമുറയാണ് കാര്‍ഷകമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്നും കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍.
Read moreDetailsനിയമസഭാ റിപ്പോര്‍ട്ടിംഗിനെത്തിയ പടയണി ദിനപത്രത്തിന്റെ എഡിറ്ററും മുന്‍മന്ത്രിയുമായ കെ.പി.മോഹനന് ദേശീയ പത്രസംഘടനയും പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷനും സംയുക്തമായി നിയമസഭാ കവാടത്തിനുമുന്നില്‍ സ്വീകരണം നല്‍കി.
Read moreDetailsലഹരിവസ്തുക്കളുടെയും വര്‍ധിച്ചുവരുന്ന കടത്തും ഉപയോഗവും തടയുന്നതിന് പോലീസ്, എക്‌സൈസ്, റെയില്‍വെ സംരക്ഷണസേന, ഗവണ്‍മെന്റ് റെയില്‍വേ പോലീസ് എന്നിവര്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തിക്കും.
Read moreDetailsദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും, വിതരണവും, വില്‍പ്പനയും, ഉപയോഗവും, പ്രദര്‍ശനവും നടത്തുന്നതും കര്‍ശനമായി നിരോധിച്ചു.
Read moreDetailsതണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണം 2016 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കും. എ.സി. കനാലിലെ തടസ്സങ്ങള്‍ പൂര്‍ണ്ണമായും നീക്കി കനാല്‍ ഉപയോഗയോഗ്യമാക്കാന്‍ തീരുമാനിച്ചു.
Read moreDetailsഅദ്വൈതാശ്രമം ശതാബ്ദി സ്മാരക ഗുരുപ്രതിഷ്ഠയുടെ ഒന്നാം വാര്‍ഷികാഘോഷം ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ അദ്വൈതാശ്രമത്തില്‍ നടന്ന ഗുരുഭക്തരുടെ ആലോചന യോഗം തീരുമാനിച്ചു.
Read moreDetailsആഫ്രിക്കന്‍ ഒച്ച് അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നും ശാസ്ത്രജ്ഞര്‍. വളര്‍ത്തിയാല്‍ കയറ്റുമതി ചെയ്ത് വിദേശനാണ്യവും നേടിയെടുക്കാം. പുറന്തോട് ആഭരണ നിര്‍മാണത്തിനുപയോഗിക്കാം.
Read moreDetailsട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍ ബന്ധവും സംരംഭക സൗഹൃദ അന്തരീക്ഷവും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies