കേരളം

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ചക്കയുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു : മുഖ്യമന്ത്രി

ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നഗരങ്ങളിലുള്‍പ്പെട്ട അവയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

കണ്ണൂരില്‍ സംഘര്‍ഷം തുടര്‍ന്നാല്‍ നോക്കിയിരിക്കില്ലെന്ന് ബിജെപി

കണ്ണൂരില്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ബിജെപി നിശബ്ദരായി നോക്കിയിരിക്കില്ലെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്. രാജ. പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ്

ബാര്‍ കോഴ കേസില്‍ മുന്‍മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിജിലന്‍സ്.

Read moreDetails

ബസുകള്‍ കൂട്ടിമുട്ടി 3 മരണം

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് പൂന്നാടില്‍ പതിനൊന്ന് മണിയോടെയാണ് ബസുകള്‍ കൂട്ടിയിടിച്ചത്. അമിതവേഗമാണ് അപകടകാരമരണമെന്ന് പോലീസ് പറഞ്ഞു.

Read moreDetails

നിര്‍മാണമേഖല കുറ്റമറ്റതാക്കാനുള്ള സമഗ്ര നടപടികള്‍ സ്വീകരിക്കും : മന്ത്രി ജി.സുധാകരന്‍

നിര്‍മാണമേഖല കുറ്റമറ്റതാക്കാനുള്ള സമഗ്ര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. കൃത്യമായ മേല്‍നോട്ടത്തിന്റെ അഭാവമാണ് അഴിമതിക്ക് കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു

Read moreDetails

ഹോര്‍ട്ടികോര്‍പ് എം.ഡിയെ മാറ്റി

ഹോര്‍ട്ടികോര്‍പ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. സുരേഷ് കുമാറിനെ തല്‍സ്ഥാനത്തു നിന്നു മാറ്റി. കൃഷി സെക്രട്ടറി രാജു നാരായണസ്വാമിക്ക് എം.ഡിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.

Read moreDetails

വാഹന പരിശോധന: ചാലക്കുടിയില്‍ എണ്‍പതു പേര്‍ക്കെതിരെ നടപടി

മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചാലക്കുടി മേഖലയില്‍ നടത്തിയ വാഹന പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 80 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

Read moreDetails

അറുപത് വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പെന്‍ഷന്‍

നിരവധി ജനക്ഷേമ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസ് പൂര്‍ത്തിയാക്കിയ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു.

Read moreDetails

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും

സംസ്ഥാനത്തെ അറുപത്തിയേഴാമത് ബജറ്റ് ധനമന്ത്രി ടി.എം. തോമസ് ഐസക് വെള്ളിയാഴ്ച അവതരിപ്പിക്കും. തോമസ് ഐസക്കിന്റെ ഏഴാമത്തെയും പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റുമാണിത്.

Read moreDetails

പേവിഷ വാക്‌സിനുകള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കും : മന്ത്രി കെ.രാജു

മൂന്നു വര്‍ഷത്തിനുള്ളില്‍ ആന്റി റാബീസ് വാക്‌സിനുകള്‍ ഇവിടെ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരളമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു.

Read moreDetails
Page 553 of 1176 1 … 552 553 554 … 1,176

പുതിയ വാർത്തകൾ