കേരളം

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

Read moreDetails

ഗൃഹനാഥനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി

വീട്ടിനുള്ളില്‍ ഉറങ്ങികിടക്കുകയായിരുന്ന ഗൃഹനാഥനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read moreDetails

സപ്ലൈകോ മാര്‍ക്കറ്റുകളില്‍ റെക്കോഡ് വില്‍പ്പന

സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 90 സ്ഥലങ്ങളില്‍ സപ്ലൈകോ ആരംഭിച്ച റംസാന്‍ മാര്‍ക്കറ്റുകളിലും റംസാന്‍ മെട്രോ ഫെയറുകളിലും റെക്കോര്‍ഡ് വില്‍പ്പന.

Read moreDetails

ജനങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും കരുത്ത് പകരും: ഇ.പി. ജയരാജന്‍

വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയും അവരുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് മുന്നോട്ടുപോകുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഇ.പി. ജയരാജന്‍.

Read moreDetails

കുളച്ചല്‍ തുറമുഖത്തിന് അനുമതി: നടപടി അധാര്‍മികമെന്ന് കടന്നപ്പള്ളി

വിഴിഞ്ഞം തുറമുഖ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തില്‍ വെറും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കിയ നടപടി അധാര്‍മികമാണെന്ന്...

Read moreDetails

ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

അരിക്കുറ്റിയില്‍ ഡോക്ടറെ രോഗിയുടെ ആള്‍ക്കാര്‍ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. മെഡിക്കല്‍ കോളജിനെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read moreDetails

വാഹനങ്ങളിലെ അനധികൃത ബീക്കണ്‍ ലൈറ്റ് : നടപടിക്ക് നിര്‍ദ്ദേശം

മോട്ടോര്‍ വാഹന ചട്ടത്തിലെ ഉത്തരവുകള്‍ക്ക് വരുദ്ധമായി വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റും, ബോര്‍ഡും വച്ച് യാത്രചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.

Read moreDetails

ഈദുല്‍ ഫിത്തര്‍ ബുധനാഴ്ച ആഘോഷിക്കും

ബുധനാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍ കൂടിയ ഇമാമുമാരുടെ യോഗം തീരുമാനിച്ചതായി പാളയം ഇമാം മൗലവി വി.പി സുഹൈബ്, ദക്ഷിണ കേരള ഇംഇയ്യത്തുല്‍ ഉലമ സെക്രട്ടി...

Read moreDetails

ഇന്‍റര്‍സിറ്റി എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു. ഇന്നു പുലര്‍ച്ചെ നാലോടെ ഷണ്ടിംഗിനിടെയാണ് സംഭവം.

Read moreDetails

കുട്ടികളെ ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കുട്ടികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ അവരെ ചോദ്യം ചെയ്യാന്‍ വേണ്ടി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Read moreDetails
Page 554 of 1176 1 … 553 554 555 … 1,176

പുതിയ വാർത്തകൾ