കേരളം

ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിനെതിരെ പമ്പുടമകള്‍

ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിനെതിരെ പമ്പുടമകള്‍ രംഗത്തെത്തി. ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ് പ്രായോഗികമല്ലെന്ന് ഒരു വിഭാഗം പമ്പുടമകള്‍ വ്യക്തമാക്കി.

Read moreDetails

‘ഐഡിയ’ സേവനം വീണ്ടും തകരാറിലായി

കേരളത്തിലെ മികച്ച മൊബൈല്‍ സേവനദാതാക്കളായ ഐഡിയയുടെ നെറ്റ്‌വര്‍ക്കുകള്‍ വീണ്ടും തകരാറിലാണെന്നു പരാതി. ഇപ്പോഴും ഫോണ്‍ വിളിക്കാനോ നെറ്റ് ഉപയോഗിക്കാനോ മെസേജ് അയക്കാനോ സാധിക്കുന്നില്ലെന്നാണു പരാതി.

Read moreDetails

ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് നടപടി: ദേവസ്വം മന്ത്രി

ക്ഷേത്ര നഗരിയായ ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വംവൈദ്യുതി വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

ഒമ്പത് ബീച്ചുകള്‍ കോര്‍ത്തിണക്കി വൈപ്പിനില്‍ ബീച്ച് സര്‍ക്യൂട്ട്‌

പുതുവൈപ്പ്, ചാപ്പ, ഞാറക്കല്‍, നായരമ്പലം, ചാത്തനാട്, കുഴുപ്പിള്ളി, രക്തേശ്വരി, ചെറായി, മുനമ്പം ബീച്ചുകളെ കോര്‍ത്തിണക്കിയാണ് സര്‍ക്യൂട്ട് സൃഷ്ടിക്കുക.

Read moreDetails

ദേശീയ പാത വികസനം; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

ദേശീപാത744 ന്റെ കൊല്ലം ചിന്നക്കട മുതല്‍ കൊട്ടാരക്കര വരെയുള്ള ഭാഗത്തിന്റെ വികസന സാധ്യതകളെക്കുറിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.

Read moreDetails

സമഗ്ര ആരോഗ്യ പദ്ധതി തയ്യാറാക്കും

സംസ്ഥാനത്ത് സമഗ്ര ആരോഗ്യ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

Read moreDetails

ഹെല്‍മെറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ്: മന്ത്രി വിശദീകരണം തേടി

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയോട് ഗതാഗതമന്ത്രി വിശദീകരണം തേടി.

Read moreDetails

നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

കോടതി വിധിയനുസരിച്ച് അടച്ചു പൂട്ടിയ മലാപ്പറമ്പ് എയുപിഎസ്, പാലോട്ട് എയുപിഎസ്, വേളൂര്‍ പിഎംഎല്‍പിഎസ്, മങ്ങാട്ടുമുറി എഎംഎല്‍പിഎസ് എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്‌കൂളുകള്‍.

Read moreDetails

പുക പരിശോധന : കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും

നിലവില്‍ തുടര്‍ന്നുവരുന്ന പുക പരിശോധനാ സംവിധാനം അപ്‌ഗ്രേഡ് ചെയ്യുവാന്‍ സമയം നല്‍കും അതുവരെ നിലവിലുള്ള രീതി തന്നെ തുടരും

Read moreDetails

വി. ശശി ഡെപ്യൂട്ടി സ്പീക്കര്‍

പതിനാലാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി വി.ശശിയെ തെരഞ്ഞെടുത്തു. വി.ശശിക്ക് 90 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു.

Read moreDetails
Page 555 of 1176 1 … 554 555 556 … 1,176

പുതിയ വാർത്തകൾ