കേരളം

അടവിയിലെ ബാംബുഹട്ട് ഓഗസ്റ്റ് ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും

വിനോദസഞ്ചാരികള്‍ക്കായി വനംവകുപ്പ് അടവിയില്‍ തയാറാക്കിയിട്ടുള്ള ബാംബുഹട്ട് ഓഗസ്റ്റ് ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. അഞ്ച് ബാംബുഹട്ടുകളാണ് സജ്ജമായിട്ടുള്ളത്.

Read moreDetails

ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ദളിത് യുവതികളെ ജയിലില്‍ അടച്ച സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നേമം എം.എല്‍.എ ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Read moreDetails

ആര്‍.എസ്.ബി.വൈ/ചിസ് പദ്ധതി കാര്‍ഡ് വിതരണം ജൂണ്‍ 30 ന് അവസാനിക്കും

സൗജന്യ ആരോഗ്യ ചികിത്സാ പദ്ധതിയായ ആര്‍.എസ്.ബി.വൈ/ചിസ് എന്നിവയുടെ 201617 വര്‍ഷത്തേക്കുള്ള കാര്‍ഡ് വിതരണം ജൂണ്‍ 30 ന് അവസാനിക്കും.

Read moreDetails

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും ഗാന രചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വവസതിയിലായിരുന്നു അന്ത്യം . വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read moreDetails

ശബരിമല: ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് നൂറുകോടിയുടെ പദ്ധതിക്ക് അംഗീകാരം

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്ന 99.98 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമായി.

Read moreDetails

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ജൂലൈ 28ന്‌

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള ഉപതെരെഞ്ഞെടുപ്പ് ജൂലൈ 28ന് നടത്തും. ജൂലൈ 11 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന ദിവസം. വോട്ടെണ്ണല്‍ 29ന്.

Read moreDetails

കൂറുമാറ്റം: ആറു പേരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 2014 ആഗസ്റ്റ് 21ന് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് പങ്കെടുക്കാത്തതിനെതുടര്‍ന്ന് സമര്‍പ്പിച്ച വ്യത്യസ്ത ഹര്‍ജികളിന്മേലാണ് പൊതു ഉത്തരവ്.

Read moreDetails

നെല്ല് സംഭരണം കര്‍ഷകരുടെ കുടിശിക നല്‍കും

കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച വകയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കേണ്ട കുടിശിക തുകയായ നൂറ്റി എഴുപത് കോടിയോളം രൂപ ഉടന്‍ നല്‍കും.

Read moreDetails

സ്മാര്‍ട്ട്‌സിറ്റി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാര്‍ട്ട്‌സിറ്റി വികസനം ആസൂത്രണം ചെയ്യുക. സ്മാര്‍ട്ട്‌സിറ്റിയുമായുള്ള കരാര്‍ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിര്‍മ്മിക്കേണ്ടത്.

Read moreDetails
Page 556 of 1176 1 … 555 556 557 … 1,176

പുതിയ വാർത്തകൾ