കേരളം

സപ്ലൈകോയില്‍ കാലാനുസൃമായ മാറ്റം അനിവാര്യം: മുഖ്യമന്ത്രി

വിപണിയില്‍ വിലക്കയറ്റം ശക്തമാകുമ്പോള്‍ സാധാരണക്കാരന്റെ കുടംബബഡ്ജറ്റ് താളംതെറ്റാതെ സപ്ലൈകോ നടത്തുന്ന ഇടപെടീല്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സഹാനുഭൂതി ഉള്ളവരാകണം: മുഖ്യമന്ത്രി

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എപ്പോഴും ജനങ്ങളോട് സഹാനുഭൂതി ഉള്ളവരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ അടിത്തട്ടിലുള്ളവരെ സേവിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി ഭവന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കും

സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവിടങ്ങളിലോ, അല്ലാത്തവര്‍ക്ക് റവന്യൂ വകുപ്പോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ നല്‍കുന്ന സ്ഥലങ്ങളിലോ ആണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക.

Read moreDetails

പ്ലസ് വണ്‍ : അനധികൃത ഫീസ് പിരിവ് തടയാന്‍ സ്‌ക്വാഡുകള്‍

പ്ലസ് വണ്‍ പ്രവേശന സമയത്ത് സ്‌കൂള്‍ അധികാരികള്‍ അനധികൃത ഫണ്ട് പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് മിന്നല്‍ പരിശോധന ആരംഭിച്ചു.

Read moreDetails

സപ്ലൈകോ പ്രവര്‍ത്തനം വൈവിധ്യവത്കരിക്കും

സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിച്ച് കൂടുതല്‍ വരുമാനം കണ്ടെത്തുന്ന വിധത്തില്‍ സ്ഥാപനത്തെ വളര്‍ത്തേണ്ടതുണ്ടെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി.

Read moreDetails

അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു

ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. തലസ്ഥാനത്തു നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രത്യേക യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

Read moreDetails

ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്: കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തു

ഗോവിന്ദാപുരം മോട്ടോര്‍വാഹന ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ഓഫീസിലെ വെയ്സ്റ്റ് ബാസ്‌ക്കറ്റില്‍ സൂക്ഷിച്ചിരുന്ന 39,500 രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു.

Read moreDetails

ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസുകള്‍ക്കും ജൂലൈ ഒന്ന് മുതല്‍ വാതില്‍ നിര്‍ബന്ധമാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്.

Read moreDetails

വ്യാജ വാറ്റും വില്പനയും തടയാന്‍ ജനകീയ സമിതികള്‍

വ്യാജവാറ്റും മദ്യകടത്തും വില്പനയും തടയുന്നതിനാവശ്യമായ വിവരം നല്‍കുന്നതിനുമായി ജനകീയ സമിതികള്‍ക്ക് രൂപം നല്‍കി. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി തലങ്ങളിലാണ് സമിതിക്ക് രൂപം നല്‍കുന്നത്.

Read moreDetails
Page 557 of 1176 1 … 556 557 558 … 1,176

പുതിയ വാർത്തകൾ