ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമീറിനെ കോടതി ജൂണ്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അമീര്‍ ഉള്‍ ഇസ്ലാമിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാമിനെ പോലീസ്...
Read moreDetailsസംസ്ഥാനത്ത് യോഗ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രണ്ടാമത് അന്തര്‍ദേശീയ യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ. ശൈലജ.
Read moreDetailsഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായ 19 മത്സ്യത്തൊഴിലാളികള്‍ മോചിതരായി. ഇവര്‍ അടുത്ത ആഴ്ച കൊച്ചിയില്‍ എത്തിച്ചേരും.
Read moreDetailsഅന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ കീർത്തനം ചൊല്ലിയത് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ അസ്വസ്ഥയാക്കി. സംഭവത്തെക്കുറിച്ച് ആയുഷ് വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.
Read moreDetailsകേരളത്തില്‍ പ്രത്യേകിച്ചും തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്‌ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read moreDetailsബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്‌സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
Read moreDetailsതിരുവനന്തപുരം: പുസ്തക വായനയിലൂടെ അറിവ് നേടുന്നതിനൊപ്പം തൊഴില്‍ വൈദഗ്ധ്യത്തിനുള്ള സാധ്യതകള്‍ കൂടി തേടണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. തിരുവനന്തപുരം കനകക്കുന്നില്‍ വായനാദിനവും 21 ാമത് വായനോത്സവവും...
Read moreDetailsഅനൗപചാരിക വിദ്യാഭ്യസ വികസനസമിതി - കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ വായനാദിചരണം സംഘടിപ്പിച്ചു. കാലടി ഗവ.ഹൈസ്‌കൂളില്‍ എംഎല്‍എ ഒ.രാജഗോപാല്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
Read moreDetailsജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കാക്കനാട് പ്രത്യേക ജയിലിലേയ്ക്ക് മാറ്റി.
Read moreDetailsവിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും വില കുറയ്ക്കാത്ത കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആരോഗ്യമന്ത്രി ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies