ആശുപത്രികളില്‍ ലബോറട്ടറികളിലും മറ്റു സേവനസ്ഥലങ്ങളിലും പ്രവര്‍ത്തനസമയം എഴുതി പ്രദര്‍ശിപ്പിക്കണമെന്നും സമയക്രമം പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദ്ദേശിച്ചു.
Read moreDetailsസര്‍ക്കാരിന്റെ ചുമതലയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കൊഴികെ നിലം നികത്താന്‍ പാടില്ല. ഇത് ലംഘിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുകയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും.
Read moreDetailsഭരണ നിര്‍വ്വഹണത്തില്‍ സമയനഷ്ടം ഒഴിവാക്കാനും സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനും വിവരസാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി മാത്യൂ ടി.തോമസ്.
Read moreDetailsആലപ്പുഴ ജില്ലയില്‍ മങ്കൊമ്പ്, ചെന്നിത്തല മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മന്ത്രി കെ. രാജു നിര്‍ദ്ദേശം നല്‍കി.
Read moreDetailsഡി.എം.ആര്‍.സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് വിശദീകരിച്ചതായും മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശിച്ച സമയത്തുതന്നെ കൊച്ചി മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
Read moreDetails* ജൈവസമൃദ്ധി, മഴത്താവളം, വഴിയമ്പലം പദ്ധതികള്‍ നടപ്പാക്കും * സഞ്ചരിക്കുന്ന ശ്മശാനം പദ്ധതി തുടങ്ങും * പാലിയേറ്റീവ് സര്‍വീസ് സൊസൈറ്റി ആരംഭിക്കും തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ 156,74,73,522...
Read moreDetailsസംസ്ഥാത്തെ വനം പരിപൂര്‍ണമായി സംരക്ഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു. വനംവകുപ്പിന്റെ ദ്വിദിന ശില്പശാല തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Read moreDetailsസംസ്ഥാനത്തെ ദേശീയപാതയുടെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള എന്‍എച്ച് വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നാളെ തിരുവനന്തപുരത്തു നടക്കും.
Read moreDetailsസ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും, കെട്ടിടങ്ങളിലും രണ്ടാഴ്ചക്കാലത്തെ ശുചീകരണ യജ്ഞത്തിന് തുടക്കമായി.
Read moreDetailsഇതര സംസ്ഥാന തൊഴിലാളികളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies