ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ക്ക് പിന്തുണ തേടി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
Read moreDetailsസംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളുടെ ആവിര്‍ഭാവ ചരിത്രം സംബന്ധിച്ച ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
Read moreDetailsഒമ്പതാമത് അന്താരാഷ്ട്ര ഡോക്ക്യുമെന്ററിഹ്രസ്വ ചലചിത്രമേളയ്ക്ക് തുടക്കമായി. തിരുവനന്തപുരത്ത് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Read moreDetailsകശുവണ്ടി വ്യവസായ രംഗത്ത് നിലവിലുളള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുളള സര്‍ക്കാരിന്റെ ശ്രമത്തിന് തൊഴിലാളികളും തൊഴില്‍ ഉടമകളും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
Read moreDetailsനിയമസഭയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയവത്കരിക്കാന്‍ പ്രയോഗിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsമഴക്കാല ശുചീകരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇടവപ്പാതി സജ്ജമായി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Read moreDetailsഅന്തരീക്ഷ മലീനകരണവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് പ്ലാസ്റ്റിക് - റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു.
Read moreDetailsപത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങല്‍ ഓടിക്കരുതെന്ന ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് വാഹനപണിമുടക്ക് മാറ്റിവച്ചു.
Read moreDetailsപെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജിഷയുടെ വീടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വളംഡിപ്പോയിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
Read moreDetailsസ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്താകമാനമുള്ള സര്‍ക്കാര്‍ ഓഫീസുകളിലും എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും ജൂണ്‍ 13 തിങ്കളാഴ്ച മുതലുള്ള രണ്ടാഴ്ചക്കാലം ശുചീകരണയജ്ഞം സംഘടിപ്പിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies