കേരളം

മഴക്കാലത്ത് ഷൂസും സോക്‌സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്: ബാലാവകാശസംരക്ഷണ കമ്മീഷന്‍

മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും അനുയോജ്യമായ ചെരുപ്പോ മറ്റോ അണിഞ്ഞാല്‍ മതിയെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നാടിന്റെ പിന്തുണവേണം: മുഖ്യമന്ത്രി

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നാടിന്റെയാകെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

പൊതുമരാമത്ത് വകുപ്പില്‍ സമ്പൂര്‍ണ ഇ ഗവേണന്‍സ് സംവിധാനം നടപ്പാക്കും

പദ്ധതിയുടെ ഭാഗമായി വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ മുതല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വരെയുള്ളവര്‍ക്ക് അറുന്നൂറ്റിയെട്ട് ലാപ്‌ടോപ്പുകളും 572 ഡസ്‌ക് ടോപ്പുകളും വിതരണം ചെയ്യും.

Read moreDetails

മഴക്കാല പൂര്‍വ പ്രവര്‍ത്തികള്‍ : അവലോകനയോഗം ചേര്‍ന്നു

മഴക്കാലത്തിനു മുമ്പായി അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുകയും, നിലവിലുള്ള ഡ്രയിനേജുകളുട തടസവും റോഡിലെ വെള്ളക്കെട്ടുകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Read moreDetails

വായനോത്സവം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ഇരുപത്തി ഒന്നാമത് വായനാദിന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 19 ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വ്വഹിക്കും.

Read moreDetails

ജൂണ്‍ 21ന് മോട്ടോര്‍ വാഹന പണിമുടക്ക്

സംസ്ഥാനത്ത് ജൂണ്‍ 21ന് മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കും.

Read moreDetails

തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി ചുമതലയേറ്റു

കോര്‍പറേഷന്റെ പുതിയ മേയറായി ഇടതു മുന്നണിയിലെ തോട്ടത്തില്‍ രവീന്ദ്രന്‍ അധികാരമേറ്റു. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 46 വോട്ടുകള്‍ സ്വന്തമാക്കിയാണ് തോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

Read moreDetails

അമരവിള ചെക്ക്‌പോസ്റ്റില്‍ ഋഷിരാജ് സിംഗ് മിന്നല്‍ പരിശോധന നടത്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഏറ്റെടുത്ത ദിവസം തന്നെ ഋഷിരാജ് സിംഗ് അമരവിള ചെക്ക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ കഴിഞ്ഞ രാത്രിയാണ് അദ്ദേഹം മിന്നല്‍ പരിശോധനയ്ക്ക്...

Read moreDetails

അതിരപ്പള്ളി പദ്ധതിക്കെതിരെ നിലപാട് ശക്തമാക്കും: കുമ്മനം

അതിരപ്പിള്ളി പദ്ധതിക്കെതിരെ ശക്തമായ നിലപാട് ബിജെപി തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതിനെ എതിര്‍ക്കും.

Read moreDetails

മുന്‍ മന്ത്രി ടി.എസ്. ജോണ്‍ അന്തരിച്ചു

മുന്‍ മന്ത്രിയും സ്പീക്കറും കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായ പ്രഫ. ടി.എസ്. ജോണ്‍ (74) അന്തരിച്ചു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Read moreDetails
Page 561 of 1176 1 … 560 561 562 … 1,176

പുതിയ വാർത്തകൾ