കേരളം

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടി

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടി. എ.ഇ.ഓ കെ.എസ് കുസുമം ആണ് വൈകിട്ട് അഞ്ചരയോടെ അടച്ചുപൂട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Read moreDetails

മലേറിയ : അതിവേഗ നടപടികള്‍ ആരംഭിച്ചു

കോഴിക്കോട് ഏലത്തൂരില്‍ ഒരു വീട്ടിലെ അഞ്ച് പേര്‍ക്ക് മലേറിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ മേഖലയില്‍ അതിവേഗ നടപടികള്‍ക്ക് ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read moreDetails

ഇ-വിസ സൗകര്യം തുടരണം: ടൂറിസം മന്ത്രി

ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന സൗദി പൗരന്മാര്‍ക്ക് വിസ ലഭിക്കുന്നതിന് നിലവിലുള്ള ഇ വിസ സൗകര്യം തുടരണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.സി. മൊയ്തീന്‍ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ്...

Read moreDetails

താലൂക്ക് ആശുപത്രികളില്‍ പേവിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കണം : മന്ത്രി കെ രാജു

പേവിഷ പ്രതിരോധ മരുന്ന് കേരളത്തില്‍ നിര്‍മ്മിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും 24 മണിക്കൂറും വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Read moreDetails

ട്രോളിംഗ് നിരോധനം ജൂണ്‍ 15 മുതല്‍

ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയുള്ള 47 ദിവസം കേരളത്തില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 61 ദിവസത്തെ ട്രോളിംഗ് നിരോധനം പിന്നീട്...

Read moreDetails

ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണര്‍; പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

പോലീസ് തലപ്പത്തു രണ്ടാമത്തെ വീണ്ടും അഴിച്ചുപണി. ഋഷിരാജ് സിംഗിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ജയില്‍ ഡി.ജി.പി ആയിരുന്നു അദ്ദേഹം.

Read moreDetails

സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാം നടപടിയും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read moreDetails

പരിസ്ഥിതിയും വികസനവും തമ്മിലുളള സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടരുത് മുഖ്യമന്ത്രി

വികസനത്തിനുവേണ്ടി പരിസ്ഥിതിസംരക്ഷണവും പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടി വികസനവും വേണ്ടന്ന് വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

കൊച്ചി മെട്രോ നിര്‍മ്മാണം : മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും

കൊച്ചിമെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫ് പലിശ കുറച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ചു. 2015-16 ലെ 8.7 ശതമാനത്തില്‍നിന്ന് 8.1 ശതമാനത്തിലേക്കാണു കുറവ്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തെ നിരക്കാണിത്.

Read moreDetails
Page 562 of 1176 1 … 561 562 563 … 1,176

പുതിയ വാർത്തകൾ