ദളിത് നിയമ വിദ്യാര്‍ഥി ജിഷയുടെ വധക്കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. പൂര്‍ണമായ സത്യം കണ്‌ടെത്താന്‍ സമയമെടുക്കുമെന്നും അന്വേഷണം മാജിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsകാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്ത് പഴം പച്ചക്കറികള്‍ക്ക് അടുത്തിടെ ഉണ്ടായ വില വര്‍ദ്ധന തടയുന്നതിന് നടപടികളെടുക്കുമെന്ന് കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍ പറഞ്ഞു.
Read moreDetailsകൊച്ചിയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടിലെ 19 മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണത്താല്‍ ഡിയാഗോ ഗാര്‍സിയയില്‍ വച്ച് ഇംഗ്‌ളണ്ട് നേവി അറസ്റ്റു ചെയ്തത്.
Read moreDetailsനിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം ബി.ജെ.പി. പ്രവര്‍ത്തകന്‍ അടിയേറ്റ് മരിച്ച സംഭവത്തില്‍ നാല് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സംഭവത്തിലുള്‍പ്പെട്ട ഒരാള്‍ ഒളിവിലാണ്.
Read moreDetailsനിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതില്‍ വിശദീകരണവുമായി ബിജെപി. മനഃസാക്ഷി അനുസരിച്ചാണ് ഒ. രാജഗോപാല്‍ വോട്ട്...
Read moreDetailsവിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡര്‍/ഹൈക്കമ്മീഷണര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴ് നയതന്ത്രജ്ഞര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു.
Read moreDetailsവി.പി. സജീന്ദ്രനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. പി. ശ്രീരാമകൃഷണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വെള്ളിയാഴ്ചയാണു സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
Read moreDetailsപെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. മെലിഞ്ഞ ശരീരത്തോടു കൂടിയ ഇയാള്‍ക്ക് ഏകദേശം 5 അടി 7 ഇഞ്ച് ഉയരമുണെ്ടന്നാണ് കരുതുന്നത്.
Read moreDetailsസ്‌കൂള്‍ അദ്ധ്യയനവര്‍ഷം ആരംഭിക്കന്നതിന്റെ ഭാഗമായി രക്ഷിതാക്കളില്‍ കുട്ടികളുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ മണക്കാട് ലൗഷോര്‍ കിന്റര്‍ഗാര്‍ട്ടനില്‍ നടന്നു.
Read moreDetailsകളിയും പാട്ടും നൃത്തവുമായി വര്‍ണാഭമായ അന്തരീക്ഷത്തില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തോടെ സംസ്ഥാനത്തെ പുതു അധ്യയന വര്‍ഷത്തിന് തുടക്കമായി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies