കേരളം

തൂണിടിഞ്ഞുവീണു വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂളിന്റെ തൂണിടിഞ്ഞുവീണു വിദ്യാര്‍ത്ഥി മരിച്ചു. മുഖത്തല എം.ജി.ടി.എച്ച്.എസ്സിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി നിഷാന്താണ് മരിച്ചത്.

Read moreDetails

പുതിയ അധ്യയനവര്‍ഷം : സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി

വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണം. വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ റോഡുകളില്‍ പാര്‍ക്ക് ചെയ്ത് ട്രാഫിക് തടസം സൃഷ്ടിക്കുന്നത് ഒഴിവാക്കാനുളള ക്രമീകരണങ്ങള്‍ സ്‌കൂള്‍ അധിക്യതര്‍ നടത്തണം.

Read moreDetails

മുല്ലപ്പെരിയാര്‍ വിഷയം: മുഖ്യമന്ത്രിയുടെ നിലപാടില്‍ ആശങ്കയുണ്ടെന്നു വിഎസ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ ആശങ്കയുണ്‌ടെന്നു കാട്ടി വി.എസ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തു നല്‍കി.

Read moreDetails

ദേവസ്വം നിയമനങ്ങള്‍ പിഎസ് സിക്കു വിടാനുള്ള നീക്കത്തില്‍ വ്യക്തതവേണം: കുമ്മനം

ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Read moreDetails

ലോക്‌നാഥ് ബെഹ്‌റ ഡിജിപി: ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി

ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ബെഹ്‌റ ഇന്നു തന്നെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read moreDetails

‘വിജയ യാത്ര’ പയ്യാമ്പലത്തു നിന്ന് തുടങ്ങി

സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതിന്‍റെ ആഹ്ളാദ സൂചകമായി ബിജെപി. സംസ്ഥാനത്തുടനീളം ന‌ടത്തുന്ന 'വിജയ യാത്ര' കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലത്തു നിന്ന് തുടങ്ങി.

Read moreDetails

മാലിന്യനിര്‍മാര്‍ജനം പൊലീസ് നിരീക്ഷണം കര്‍ശനമാക്കണം: മന്ത്രി ജയരാജന്‍

പൊതുവഴിയിടങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനും രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നതിനും പൊലീസിന് നിര്‍ദേശം നല്‍കി.

Read moreDetails

ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റിയതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്‌ടെന്ന് ടി.പി.സെന്‍കുമാര്‍

ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റിയതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്‌ടെന്ന് ടി.പി.സെന്‍കുമാര്‍ ഐപിഎസ്. പോലീസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ടി.പി.സെന്‍കുമാര്‍ സമര്‍ത്ഥനായ ഉദ്യോഗസ്ഥനെന്ന് രമേശ് ചെന്നിത്തല

ഡിജിപിയായിരുന്ന ടി.പി.സെന്‍കുമാര്‍ വളരെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും മുഖം നോക്കാതെ നീതി ചെയ്തിരുന്ന ആളായിരുന്നു എന്നാണ് തന്റെ അനുഭവമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read moreDetails

ലോക്‌നാഥ് ബെഹ്‌റ പുതിയ ഡിജിപി

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡിജിപി സ്ഥാനത്തുനിന്നു ടി.പി. സെന്‍കുമാറിനെ മാറ്റി. ലോക്‌നാഥ് ബെഹ്‌റയാണ് ക്രമസമാധാന ചുമതലയുള്ള പുതിയ ഡിജിപി.

Read moreDetails
Page 564 of 1176 1 … 563 564 565 … 1,176

പുതിയ വാർത്തകൾ