കേരളം

ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്

സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Read moreDetails

ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം

നിലവിലുളള പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും നിലവിലുളള എല്ലാ ഒഴിവുകളും ബന്ധപ്പെട്ട വകുപ്പദ്ധ്യക്ഷന്മാരും നിയമനാധികാരികളും ജൂണ്‍ മൂന്നിനകം പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം.

Read moreDetails

ദുരിതാശ്വാസ ഫണ്ട്: സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കും

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്ന ഫണ്ട് അതിന്റെ ഗുണഭോക്താക്കള്‍ക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

മഴക്കെടുതി; നഷ്ടപരിഹാരം ഒരാഴ്ചയ്ക്കകം നല്‍കും

മഴക്കെടുതിയില്‍ ക്യഷിനാശമുണ്ടായാല്‍ 48 മണിക്കൂര്‍ മുതല്‍ പരമാവധി ഒരാഴ്ചയ്ക്കകം തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

ഹരിത ട്രൈബ്യൂണലിന്റെ വിധിക്ക് സ്റ്റേ

2000 സിസിയ്ക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതിരണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തു.

Read moreDetails

പ്രോടേം സ്പീക്കറായി എസ്. ശര്‍മ്മ ചുമതലയേറ്റു

പതിനാലാം നിയമസഭ ചേരുന്നതിന്റെ ഭാഗമായി പ്രോടെം സ്പീക്കറായി എസ്. ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

മഴക്കാല ജന്യ രോഗങ്ങള്‍ തടയാന്‍ വാര്‍ഡ് തലത്തില്‍ പദ്ധതി : മുഖ്യമന്ത്രി

മഴക്കാല ജന്യരോഗങ്ങള്‍ തടയാന്‍ വാര്‍ഡ്തലം മുതല്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുതലവന്‍മാരുടെ യോഗത്തില്‍ തീരുമാനമായി.

Read moreDetails

ഔദ്യോഗിക വസതികള്‍ അനുവദിച്ചു

മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും ഔദ്യോഗിക വസതികള്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, വ്യവസായ മന്ത്രി ഇ.പിജയരാജന്‍, സാനഡു, ധന മന്ത്രി ഡോ. ടി.എം.തോമസ് ഐസക്,...

Read moreDetails

പ്രാഥമിക വിദ്യാഭ്യാസം തുടരുന്നതിന് ഫീസ് ഈടാക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം തുടരുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും തടസ്സമാകുന്ന തരത്തിലുളള ഫീസോ ചാര്‍ജ്ജുകളോ ചെലവുകളോ കുട്ടികളില്‍നിന്ന് ഈടാക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

ആഭ്യന്തരം മുഖ്യമന്ത്രിക്ക്: മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി

അഭ്യന്തരം-വിജിലന്‍സ്, ഐ.ടി ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യും. തോമസ് ഐസക്കായിരിക്കും ധനകാര്യമന്ത്രി.

Read moreDetails
Page 565 of 1176 1 … 564 565 566 … 1,176

പുതിയ വാർത്തകൾ