കേരള നിയമസഭയുടെ പ്രവര്‍ത്തനം മികവുറ്റതാക്കുന്നതിന്റെ ഭാഗമായി മള്‍ട്ടി കോണ്‍ഫറന്‍സിംഗ് സംവിധാനത്തോടു കൂടിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സ്റ്റുഡിയോ സജ്ജീകരിച്ചു.
Read moreDetailsജില്ലയില്‍ പരിസ്ഥിതി സംരക്ഷണത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കാനും ലക്ഷ്യമിട്ട് മഴവെള്ളം സംഭരിച്ച് ഭൂഗര്‍ഭ ജിലനിരപ്പ് വര്‍ദ്ധിപ്പിക്കാന്‍ ഒരു ലക്ഷം മഴക്കുഴികള്‍ നിര്‍മിക്കും.
Read moreDetailsകൊട്ടാരക്കരയില്‍ ആര്‍എസ്പി, കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച (മെയ് 25) യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Read moreDetailsസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മെയ് 25 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രി സഭയിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.
Read moreDetailsഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും അവകാശങ്ങള്‍ ഉറപ്പാക്കി സഭയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് നിയുക്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ച് സഭാനാഥനായി പ്രവര്‍ത്തിക്കും.
Read moreDetailsസംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയുണെ്ടന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 സെന്റിമീറ്റര്‍വരെ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.
Read moreDetailsസംസ്ഥാന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും സഹകരണ സംഘങ്ങളിലേക്കുള്ള റിക്കവറിക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Read moreDetailsമുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനമായ ഇന്ന് (മെയ് 21) സദ്ഭാവന ദിനമായി ആചരിച്ചു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
Read moreDetailsസംസ്ഥാന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും സഹകരണ സംഘങ്ങളിലേക്കുള്ള റിക്കവറിക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ജൂണില്‍ പുതിയ സംവിധാനം നിലവില്‍ വരും.
Read moreDetailsവെള്ളിയാഴ്ച വൈകീട്ടോടെ 192 ടണ്ണോളം അമോണിയയുമായി പോയ ബാര്‍ജില്‍ നിന്ന് വാല്‍വ് തകരാറിനെ തുടര്‍ന്നാണ് വലിയ തോതില്‍ അമോണിയ ചോര്‍ന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies