കേരളം

പിണറായി വിജയന്‍ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു

രാവിലെ 9.40 ഓടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണ് പിണറായി വിജയന്‍ വി.എസ് അച്യുതാനന്ദനെ കാണാനെത്തിയത്.

Read moreDetails

തൃശൂരില്‍ നാളെ ഹര്‍ത്താല്‍

ബി.ജെ.പി.-എല്‍.ഡി.എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദാണ് മരിച്ചത്.

Read moreDetails

ബസ് ബോഡി കോഡ് ഒക്ടോബറില്‍ നിലവില്‍ വരും

പൊതുജനങ്ങളുടെ സുരക്ഷയും യാത്രാ സൗകര്യവും കണക്കിലെടുത്താണ് ബസ് ബോഡി കോഡ് നടപ്പില്‍ വരുത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Read moreDetails

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചു

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാവിലെ 10.30ന് ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറി. തുടര്‍ന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

Read moreDetails

തോറ്റവരില്‍ നാല് മന്ത്രിമാരും സ്പീക്കറും

പരാജയം ഏറ്റുവാങ്ങിയവരില്‍ സംസ്ഥാനത്തെ നാല് മന്ത്രിമാരും സ്പീക്കര്‍ എന്‍.ശക്തനും ഉള്‍പ്പെടുന്നു. പി.കെ.ജയലക്ഷ്മി, കെ.ബാബു, ഷിബു ബേബി ജോണ്‍, കെ.പി.മോഹനന്‍ എന്നിവരാണ് പരാജയപ്പെട്ട മന്ത്രിമാര്‍.

Read moreDetails

ഭൂരിപക്ഷത്തില്‍ ഒന്നാമന്‍ പി.ജെ. ജോസഫ്

മന്ത്രി പി.ജെ. ജോസഫാണ് സം സ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷത്തില്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോയി വാരിക്കാട്ടിനെ 45,587 വോട്ടുകള്‍ക്കാണ് പി.ജെ. ജോസഫ് പരാജയപ്പെടുത്തിയത്.

Read moreDetails

പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ വിജയിച്ചു

രാഷ്ട്രീയ ശത്രുക്കളെ ഞെട്ടിച്ചുകൊണ്ട് പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ വിജയിച്ചു. ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ഇടതു-വലതു നേതൃത്വം നേരിട്ട് നല്‍കിയ നിര്‍ദേശങ്ങളൊന്നും ഫലിച്ചില്ല.

Read moreDetails

സെക്രട്ടേറിയറ്റില്‍ നവീകരിച്ച നിരീക്ഷണ സംവിധാനം നിലവില്‍ വന്നു

ഹൈ റെസല്യൂഷന്‍ ക്യാമറകളും അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച സെക്രട്ടേറിയറ്റിലെ നിരീക്ഷണ സംവിധാനവും കണ്‍ട്രോള്‍റൂമും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് കമ്മീഷന്‍ ചെയ്തു.

Read moreDetails

മഴക്കെടുതിയും കടലാക്രമണവും നേരിടാന്‍ വിപുലമായ സംവിധാനം

കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Read moreDetails
Page 567 of 1176 1 … 566 567 568 … 1,176

പുതിയ വാർത്തകൾ