കനത്ത മഴയെ തുടര്‍ന്ന് തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ മേഖലകളിലാണ് കടല്‍ക്ഷോഭം തുടരുന്നത്.
Read moreDetailsമോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത 16 വയസ്സുളള അനാഥ ദളിത് വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Read moreDetailsനിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ ജില്ലയില്‍ 77.74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വടക്കാഞ്ചേരിയിലും പുതുക്കാടും പോളിംഗ് 80 ശതമാനത്തിന് മുകളിലാണ്.
Read moreDetailsവോട്ടെണ്ണല്‍ പുരോഗതി പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭിക്കും. അന്തിമ ഫല പ്രഖ്യപനം വരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
Read moreDetailsമധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്തമഴയില്‍ വന്‍ നാശനഷ്ടം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണു മഴയ്ക്കു കാരണം. സംസ്ഥാനത്ത് മൂന്നുദിവസംകൂടി മഴ തുടരും.
Read moreDetailsകേരളത്തില്‍ ഭരണം ബിജെപി നിര്‍ണയിക്കുമെന്ന് ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ബിജെപിയെ ഒഴിച്ചു നിര്‍ത്തിയുള്ള സംവിധാനം നിയമസഭയില്‍ ഉണ്ടാകില്ല.
Read moreDetailsസംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. മൂന്ന് മണി വരെ 57.54 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.
Read moreDetailsനാട്ടില്‍ മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്തുന്നവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമദൂര നിലപാട് തന്നെയായിരിക്കും ഇത്തവണയും പിന്‍തുടരുക.
Read moreDetailsപരസ്യപ്രചാരണത്തിന് ശേഷമുള്ള മാധ്യമ പരസ്യങ്ങള്‍ക്ക് അംഗീകാരം നിര്‍ബന്ധമാക്കിയതായി ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി അറിയിച്ചു.
Read moreDetailsസംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുളള വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പോലീസ് മേധാവി ടി പി സെന്‍കുമാര്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies