കേരളം

കാഴ്ചയില്ലാത്തവര്‍ക്ക് വോട്ടിംഗ് പ്രത്യേക സൗകര്യം

തിരുവനന്തപുരം ജില്ലയില്‍ 2203 ബൂത്തുകളിലും ഒരു ഡമ്മിയടക്കം 2 ബ്രെയില്‍ ബാലറ്റ് ഷീറ്റ് ഉണ്ടാകും. കാഴ്ചയില്ലാത്തവര്‍ക്ക് ഇതുസംബന്ധിച്ച് അറിവ് നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്

Read moreDetails

മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളി

തനിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉപഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതി തള്ളി.

Read moreDetails

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രൊക്കം പണം നല്‍കാതെ അടിയന്തര ചികിത്സാസഹായം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് അത്യാഹിതം ഉണ്ടായാല്‍ സമീപത്തുളള ആശുപത്രിയില്‍ രൊക്കം പണം നല്‍കാതെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തി.

Read moreDetails

സമ്മതിദാനവകാശം വിനിയോഗിക്കുക : ഗവര്‍ണര്‍

മെയ് 16 ന് നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്വമുളള പൗരനെന്ന നിലയില്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ സംസ്ഥാനത്തെ സമ്മതിദായകരോട് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

Read moreDetails

തൃശൂരില്‍ 234217 വോട്ടര്‍മാര്‍ വര്‍ദ്ധിച്ചു

തൃശൂര്‍ ജില്ലയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 234217 പേരുടെ വര്‍ദ്ധനവ്. 2011 ല്‍ 2253469 വോട്ടര്‍മാരുണ്ടായിരുന്നത് ഇത്തവണ 2487686 ആയി.

Read moreDetails

ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ നാട്ടിലെത്തിച്ചു

ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ തിരിച്ചെത്തിച്ചു. കലാപത്തെത്തുടര്‍ന്ന് 47 ദിവസമായി ലിബിയയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.

Read moreDetails

അനധികൃത നിലം നികത്തലിനെതിരെ നടപടി

പത്തനംതിട്ട: തിരുവല്ല റവന്യു ഡിവിഷന്‍ പരിധിയില്‍ അനധികൃതമായി നിലം നികത്തുന്നതും മണ്ണ് കടത്തിക്കൊണ്ടു പോകുന്നതും തടയുന്നതിന് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടപടി സ്വീകരിച്ചു. കുറ്റൂര്‍ വില്ലേജില്‍  അനധികൃതമായി...

Read moreDetails

പാമോയില്‍ കേസ്: സര്‍ക്കാരിന് വീണ്ടും തിരിച്ചടി

പാമോയില്‍ കേസില്‍ നിന്നും കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ, ജിജി തോംസണ്‍, പി.ജെ.തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

Read moreDetails

രണ്ടുവയസിനുതാഴെയുളള കുട്ടികളുടെ അമ്മമാരെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും

രണ്ടുവയസ്സിനുതാഴെ പ്രായമുളള കുട്ടികളുടെ അമ്മമാരെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read moreDetails

അവധിക്കാല ക്ലാസുകള്‍ നടത്താന്‍ പാടില്ല

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തിലും അവധിക്കാല ക്ലാസുകള്‍ നടത്തുവാന്‍ പാടില്ല എന്ന് ഡയറക്ടര്‍ അറിയിച്ചു.

Read moreDetails
Page 569 of 1176 1 … 568 569 570 … 1,176

പുതിയ വാർത്തകൾ