ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ സമാഹരിക്കുന്നു. കടപ്പത്രങ്ങളുടെ ലേലം മെയ് 10ന് മുംബൈ റിസര്‍വ്വ് ബാങ്ക് ഓഫീസില്‍ നടക്കും.
Read moreDetailsപെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദീപയെ കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെത്തിച്ചെങ്കിലും ദീപ സഹകരിക്കാത്തതിനെത്തുടര്‍ന്ന് തിരിച്ച് ആശുപത്രിയില്‍ എത്തിച്ച് അമ്മയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്.
Read moreDetailsട്രഷറികളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ട്രഷറിയില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉളളവര്‍ക്ക് സംസ്ഥാനത്തെ ഏത് ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാം.
Read moreDetailsനിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് 16 വൈകുന്നേരം 6.30 വരെ എക്‌സിറ്റ് പോള്‍ സംഘടിപ്പിക്കുന്നതിനും പോള്‍ ഫലം പ്രചരിപ്പിക്കുന്നതും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
Read moreDetailsസംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 16 ന് തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി.
Read moreDetailsജില്ലയിലെ സമ്മതിദായകര്‍ക്കുള്ള വോട്ടര്‍ സ്‌ലിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ക്കു നല്‍കി കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍വഹിച്ചു. ആദ്യമായാണ് ഒരു കേരള ഗവര്‍ണര്‍ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ പേര്...
Read moreDetailsസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നുശതമാനം ക്ഷാമബത്ത അനുവദിച്ചു. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
Read moreDetailsലൈംഗിക കുറ്റകൃതൃങ്ങള്‍ക്കിരയാകുന്ന 18 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികള്‍ വൈദ്യപരിശോധനയ്ക്കുമായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുമ്പോള്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരില്‍നിന്ന് മോശമായ പെരുമാറ്റം ഉണ്ടാകരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
Read moreDetailsജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എഡിജിപി പത്മകുമാര്‍ വ്യക്തമാക്കി. പ്രതിയെ ഉടന്‍ പിടികൂടാമെന്നാണ് പ്രതീക്ഷ. കസ്റ്റഡിയിലുള്ളവരുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. ഇതുവരെ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു.
Read moreDetailsനേതാക്കന്‍മാരുടെ ഗണ്‍മാന്‍മാരെ പിന്‍വലിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിപിഎം നേതാക്കള്‍ക്കെതിരായി ഏതെങ്കിലും രീതിയില്‍ അക്രമമുണ്ടായാല്‍ അതിന് സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കുമെന്ന് ജയരാജന്‍ വ്യക്തമാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies